മുടികൊഴിച്ചില്‍ തടയാനൊരു എളുപ്പവഴി ഇതാ!

Woman.Hair

മുടികൊഴിച്ചിൽ വളരെ നിസാരമായി കാണരുത്. കാരണം മനസ്സിലാക്കി ചികിത്സിച്ചാൽ ഫലമുറപ്പായും ലഭിക്കും .ചിലതരം ഹോര്‍മോണ്‍ രോഗങ്ങളും ആഹാരത്തിലെ മാംസ്യത്തിന്റെ കുറവും മുടിയഴകിനെ ദോഷകരമായി ബാധിക്കും. സാധാരണ കണ്ടുവരുന്ന താരന്‍ മുടികൊഴിച്ചിലിനുള്ള മുഖ്യ കാരണമാണ്. പ്രകൃതിചികിത്സയില്‍ കേശസംരക്ഷണം ഒരു പ്രത്യേക വിഷയമായി പരിഗണിക്കുന്നില്ല. എന്നാല്‍ ആരോഗ്യസംരക്ഷണത്തിനായി നിര്‍ദേശിക്കുന്ന മുന്‍കരുതലുകളില്‍ കേശസംരക്ഷണവും ഉള്‍പ്പെടുന്നു. പ്രകൃതിജീവനം അനുശാസിക്കുന്ന സാത്വികാഹാരവും യോഗയും ധ്യാനവും മുടിയുടെ ആരോഗ്യം വര്‍ധിപ്പിക്കാന്‍ ഉത്തമമായവയാണ്. ദിവസവും ഒരുനേരം പഴവര്‍ഗങ്ങള്‍ മാത്രം കഴിക്കുന്നതാണ് നല്ലത്. മുടിയഴകിന് ആവശ്യമായ ജീവകങ്ങളും മറ്റും ലഭിക്കുന്നതിനു ഇതു സഹായിക്കും. പഴവര്‍ഗങ്ങളില്‍ അടങ്ങിയിരിക്കുന്ന…

Read More

അമിതമായ മുടി കൊഴിച്ചിലിന് ഗ്രീന്‍ ടീ ഒരു പരിഹാരമാണ്

Green-Tea..

ആയുർവേദ ശാസ്ത്രപ്രകാരം അസ്ഥി ധാതുവിന്റെ ഉപധാതുവായിട്ടാണു മുടികളെ കാണുന്നത്. ജീവനില്ലെങ്കിലും മുടിയുടെ കോശങ്ങൾ വളരും.നാം മരിച്ചശേഷവും നമ്മുടെ മുടി ഏതാനും ദിവസം വളർന്നു കൊണ്ടേയിരിക്കുംമെന്നാണ് ശാസ്ത്രലോകം പറയുന്നത്.മുടി കൊഴിച്ചിലും താരനും ഇല്ലാത്തവര്‍ ഈ കാലഘട്ടത്തിൽ കുറവാണ്. നമ്മുടെ ജീവിതചര്യയില്‍ വരുന്ന മാറ്റങ്ങള്‍, ജോലി ഭാരം, ഭക്ഷണം ഇവയൊക്കെ മുടി കൊഴിച്ചില് ബാധിക്കും. അതേസമയം മുടി നന്നായി പരിപാലിച്ചില്ലെങ്കില്‍ താരനും വരാം. മുടി കൊഴിച്ചിലിന് പരിഹാരം തേടി പല സാധനങ്ങളും ഉഓയോഗിച്ചവരാകും നമ്മള്‍. എന്നാലോ ഫലം ഒന്നും ഇല്ലതാനും. ഇതാണ് നിങ്ങളുടെ അവസ്ഥയെങ്കില്‍ ഇനി ഗ്രീന്‍…

Read More