ആയുർവേദ ശാസ്ത്രപ്രകാരം അസ്ഥി ധാതുവിന്റെ ഉപധാതുവായിട്ടാണു മുടികളെ കാണുന്നത്. ജീവനില്ലെങ്കിലും മുടിയുടെ കോശങ്ങൾ വളരും.നാം മരിച്ചശേഷവും നമ്മുടെ മുടി ഏതാനും ദിവസം വളർന്നു കൊണ്ടേയിരിക്കുംമെന്നാണ് ശാസ്ത്രലോകം പറയുന്നത്.മുടി കൊഴിച്ചിലും താരനും ഇല്ലാത്തവര്‍ ഈ കാലഘട്ടത്തിൽ കുറവാണ്. നമ്മുടെ ജീവിതചര്യയില്‍ വരുന്ന മാറ്റങ്ങള്‍, ജോലി ഭാരം, ഭക്ഷണം ഇവയൊക്കെ മുടി കൊഴിച്ചില് ബാധിക്കും. അതേസമയം മുടി നന്നായി പരിപാലിച്ചില്ലെങ്കില്‍ താരനും വരാം. മുടി കൊഴിച്ചിലിന് പരിഹാരം തേടി പല സാധനങ്ങളും ഉഓയോഗിച്ചവരാകും നമ്മള്‍. എന്നാലോ ഫലം ഒന്നും ഇല്ലതാനും. ഇതാണ് നിങ്ങളുടെ അവസ്ഥയെങ്കില്‍ ഇനി ഗ്രീന്‍…
Read More