ശരീരത്തിന് മിതമായ തോതിൽ വേണ്ട കൊഴുപ്പ് അമിതമാകുമ്പോളാണ് അമിതവണ്ണം ഉണ്ടാകുന്നത്. അമിതവണ്ണമുള്ളവരിൽ കാൻസർ, പ്രമേഹം, സന്ധിവാതം, ഹൃദ്രോഗം, കരൾരോഗം എന്നീ രോഗങ്ങൾ പിടിപെടാനുള്ള സാഹചര്യം കൂടുതലാണ്. ലോഗാരോഗ്യസംഘടനയുടെ കണക്കുകൾ പ്രകാരം ലോകത്ത് അമിതവണ്ണമുള്ളവരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചു വരുന്നു. ജീവിതശൈലിയുണ്ടാകുന്ന മാറ്റമാണ് അമിതവണ്ണത്തിനു പ്രധാന കാരണം. അമിതവണ്ണം മൂലം ശരീരഭാരം വർദ്ധിച്ച് എല്ലുകൾക്ക് തേയ്‌മാനം സംഭവിച്ച് സന്ധിവാതമുണ്ടാക്കുന്നു. അമിതവണ്ണക്കാരിൽ ഹൃദയം കൂടുതലായി പ്രവർത്തിക്കേണ്ടി വരുന്നു. ഹ്രദയാദ്ധ്വാനം കൂടുമ്പോൾ ഹൃദയത്തിനു ക്ഷീണവും രോഗവും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അമിതവണ്ണം കുറയ്ക്കാനായി പല ഭക്ഷണങ്ങളും നമ്മള്‍ വേണ്ട എന്ന് വയ്ക്കാറുണ്ട്. എന്നാല്‍ ചില ഭക്ഷണം കഴിക്കുന്നത്…
Read MoreTag: Grape juice
മുന്തിരിച്ചാറിന് സവിശേഷമായ ഗുണങ്ങൾ
മുന്തിരി എന്ന് കേൾക്കുമ്പോൾ തന്നെ എല്ലാവർക്കും വൈന്‍ ഓർമ്മ വരും. മിക്കവരുടെയും ഇഷ്ട്ട പാനീയംമാണ് വൈന്‍.എന്നാല്‍ ഇത് ആരോഗ്യ സംരക്ഷണത്തിനും സൗന്ദര്യ വര്‍ദ്ധനവിനും അത്യുത്തമമാണെന്ന് അറിയാവുന്നവര്‍ വളരെ കുറവാണ്. മുന്തിരിങ്ങയില്‍ ധാരാളം റിസ്വെറാടോള്‍ അടങ്ങിയിട്ടുണ്ട്. അല്‍ഷിമേഴ്‌സ് പോലുള്ള രോഗങ്ങള്‍ ഭേദമാകാന്‍ ഇത് സഹായിക്കും. ഇത് ശരീരത്തിലെ കൊളസ്‌ട്രോളിന്റെയും യൂറിക് ആസിഡിന്റെയും അളവ് നിയന്ത്രിക്കും. ഇതിലൂടെ ഹൃദയത്തിന്റെയും കിഡ്‌നികളുടെയും ആരോഗ്യം സംരക്ഷിക്കുകയും ചെയ്യും. വിവിധതരം വിറ്റാമിനുകള്‍, പൊട്ടാസ്യം, കാല്‍സ്യം, അയണ്‍ മുതലായവ ഇതില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ശരീരത്തിനും ചര്‍മ്മത്തിനും വളരെ നല്ലതാണ്. മുന്തിരി ജ്യൂസ് കുടിക്കുന്നത് പനി,…
Read More