ഫോൺ ഉപയോഗം കയ്യ്കൾ കൊണ്ടാണ് എന്നാൽ അതിൽ നിന്നും തികച്ചും വ്യത്യസ്തമായി കണ്ണുകൊണ്ട് ചാറ്റിങ് നടത്താവുന്ന ആപ്പുമായി ഗൂഗിള്‍. ചലനശേഷിക്ക് ബുദ്ധിമുട്ടുള്ളവര്‍ക്ക് ആശയവിനിമയം എളുപ്പമാക്കുന്നതിന് വേണ്ടിയാണ് പുതിയ ആപ്. ലുക്ക് ടു സ്പീക്ക് ആപ് എന്നാണ് പുതിയ ആപ്പിന്റെ പേര്.ആപ്പില്‍ നോക്കി കണ്ണുകള്‍ നോക്കി ആപ്പിലുള്ള ഉച്ചാരണ ശൈലികള്‍ സെലക്‌ട് ചെയ്ത് ചാറ്റ് ചെയ്യാം. സ്പീച്ച്, ലാംഗ്വേജ് തെറാപ്പിസ്റ്റ് റിച്ചാര്‍ഡ് കേവിനൊപ്പം ചേര്‍ന്നാണ് ഗൂഗിള്‍ പരീക്ഷണാടിസ്ഥാനത്തില്‍ പുതിയ ആപ് ഒരുക്കിയിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് ആവശ്യമുള്ള വാക്കുകള്‍ ആപ്പില്‍ സെറ്റ് ചെയ്തിരിക്കും. ഫോണ്‍ മുഖത്തിന് നേരെ പിടിച്ച്…
Read More