നല്ല രീതിയിൽ ഉറങ്ങണമെങ്കിൽ ഇവ പരീക്ഷിക്കൂ!

sleep.new

ആരോഗ്യകരമായ ശരീര സംരക്ഷണത്തിന് ഏറ്റവും ആവശ്യകമായ ഒന്നാണ് ഒരു നല്ല ഉറക്കം എന്നത്. എല്ലാ രാത്രിയിലും കുറഞ്ഞത് 7 മണിക്കൂറെങ്കിലും ഉറങ്ങുവാന്‍ സാധിക്കുക എന്നത് എല്ലായ്പ്പോഴും ഒരുപോലെ സാധ്യമാകുന്ന ഒരു കാര്യമല്ല. ജീവിത തിരക്കുകളിലെ സമയക്കുറവുകള്‍ കൊണ്ടും മറ്റ് പല പ്രശ്നങ്ങള്‍ കൊണ്ടുമെല്ലാം നമ്മുടെ ശരീരത്തില്‍ ഉറക്കം കുറയാനും ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കാനും സാധ്യതയുണ്ട്. ഉറക്കമില്ലായ്മയുടെ ഇത്തരം പ്രശ്നങ്ങളെ പരിഹരിക്കാനായി ഇന്ന് നമുക്ക് ഉറക്കത്തെ പ്രോത്സാഹിപ്പിക്കുന്ന ചില പാനീയങ്ങള്‍ ഏതൊക്കെകയെന്നു നോക്കാം. ചെറി പഴങ്ങള്‍ ഉറക്കത്തെ സഹായിക്കുന്നതിന്റെ പ്രധാന കാരണം ഇതില്‍ അടങ്ങിയിരിക്കുന്ന ട്രിപ്റ്റോഫാന്‍ എന്ന…

Read More