ആരോഗ്യ ഗുണങ്ങൾ അനേകം വാഗ്ദാനം ചെയ്യുന്ന ഒരു പച്ചക്കറിയാണ് വെള്ളരിക്ക. അവശ്യ വിറ്റാമിനുകളും ധാതുക്കളും ഫൈറ്റോ ന്യൂട്രിയന്റുകളും കൊണ്ട് സമ്പന്നമായ കുക്കുമ്പർ ഏത് സമയത്തെ ഭക്ഷണത്തോടൊപ്പവും നമുക്ക് കഴിക്കാൻ അനുയോജ്യമായ ഒന്നാണ്. വെള്ളരിക്കാ എല്ലാത്തരം ചർമ്മത്തിനും അനുയോജ്യമാണ്. ചർമത്തിലുണ്ടാകുന്ന പ്രകോപനങ്ങൾ കുറയ്ക്കാനും ഇത് ഗുണം നൽകും. വെള്ളരിക്കയുടെ നീര് പല ഫെയ്‌സ് പാക്കുകളിലും ചേർക്കാവുന്നതാണ്. 96% ജലാംശം അടങ്ങിയിരിക്കുന്ന വെള്ളരി ശരീരത്തിലെ ബാലൻസ് നിയന്ത്രിക്കാനും ജലാംശം നിലനിർത്തിക്കൊണ്ട് വിഷാംശത്തെ പുറന്തള്ളാനും ഒക്കെ സഹായിക്കുന്നു. സൗന്ദര്യത്തിന് വെള്ളരിക്ക ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും ചർമ്മത്തിന് ഗുണങ്ങൾ നൽകുന്ന…
Read More