എയര്‍ടെല്‍ പുതിയ വരിക്കാരെ ചേർക്കുന്നതിൽ ശക്തമായ മുന്നേറ്റം തുടരുന്നു. ഒക്ടോബറില്‍ 36 ലക്ഷം പുതിയ വരിക്കാരെ സ്വന്തമാക്കിക്കൊണ്ട് ഭാരതി എയര്‍ടെല്‍ ലിമിറ്റഡ് തുടര്‍ച്ചയായ മൂന്നാം മാസവും മുന്നില്‍. ഒക്ടോബറിലെ നേട്ടത്തോടെ തുടര്‍ച്ചയായ രണ്ടുമാസം ഏറ്റവും കൂടുതല്‍ സജീവ വരിക്കാരെ ചേര്‍ത്ത റെക്കോര്‍ഡും എയര്‍ടെല്ലിന് സ്വന്തം. സ്ഥിരമായി പണമടക്കുന്ന ഉപയോക്താക്കളുടെ എണ്ണത്തില്‍ നിലവില്‍ മറ്റ് ടെലികോം ഭീമന്‍മാരേക്കാള്‍ ഒരുപടി മുന്നിലാണ് കമ്പനി. ജിയോ 22 ലക്ഷം പുതിയ വരിക്കാരെയാണ് ഒക്ടോബറില്‍ ചേര്‍ത്തത്. അതേസമയം, വൊഡാഫോണ്‍ െഎഡിയക്ക് 26 ലക്ഷം സബ്സ്ക്രൈബര്‍മാര്‍ കുറയുകയും ചെയ്തു. വയര്‍ലെസ് ബ്രോഡ്ബാന്‍ഡ്…
Read More