വിഘ്‌നേശ്വര വിഗ്രഹം വീട്ടില്‍ എവിടെയാണ് വെക്കേണ്ടത്!

God

‘ഗണ’ എന്നാൽ ‘പവിത്രകം’ അതായത് ചൈതന്യത്തിൻ്റെ കണങ്ങൾ എന്നാണ് അര്‍ത്ഥമാക്കുന്നത്. ‘പതി’ എന്നാൽ ‘സ്വാമി’ അതായത് കാത്തു രക്ഷിക്കുന്നവൻ എന്നും വ്യാഖാനിക്കുന്നു. ഗണപതി ഭഗവാനെ ജ്ഞാനത്തിൻ്റെ ദൈവമായിയാണ്  ആരാധിക്കുന്നത്.വീടുകളില്‍ നമ്മള്‍ സാധാരണയായി പൂജാമുറികളിലും സ്വീകരണ മുറികളിലുമൊക്കെ ദേവീദേവന്‍മാരുടെ വിഗ്രഹങ്ങള്‍ വയ്ക്കാറുണ്ടല്ലോ. വെറുതേ വിഗ്രഹങ്ങള്‍ വീടുകളില്‍ വെയ്ക്കാന്‍ പാടില്ല. പ്രത്യേകിച്ചും ഗണപതി വിഗ്രഹങ്ങള്‍. അവ നിര്‍മിച്ചിരിക്കുന്ന വസ്തു എതാണോ അതനുസരിച്ച്‌ സ്ഥാപിക്കേണ്ട ഇടങ്ങളും നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. സന്തതി പരമ്പരകളുടെ ക്ഷേമൈശ്വര്യങ്ങള്‍ ആഗ്രഹിക്കുന്നവര്‍ക്ക് വീട്ടില്‍ ചെമ്ബുകൊണ്ടുള്ള ഗണേശ വിഗ്രഹം സ്ഥാപിക്കുന്നത് നല്ലതാണന്നാണ് വിശ്വാസം. ചെമ്പ്  കൊണ്ടുള്ള ഗണേശ വിഗ്രഹങ്ങള്‍…

Read More