ഭാരതത്തിന്റെ ഏറ്റവും വലിയ സ്വപ്‌ന പദ്ധതിയായ ഗഗന്‍യാന്‍ ദൗത്യം വിക്ഷേപണത്തിന് തയ്യാറെടുക്കുന്നു. ബംഗളൂരുവിലെ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്കല്‍ ലിമിറ്റഡില്‍ ഗഗന്‍യാന്‍ മാതൃപേടകം തയ്യാറാകുന്നു. മൂന്ന് സഞ്ചാരികള്‍ക്ക് ഏഴ് ദിവസം ബഹിരാകാശത്ത് കഴിയാനുള്ള സൗകര്യം പേടകത്തിനുണ്ട്. 2020 ഡിസംബറില്‍ വിക്ഷേപണം നടത്തുമെന്നാണ് സൂചന. പേടകത്തിലെ സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കുന്നത് പ്രതിരോധ ഗവേഷണ ഏജന്‍സിയായ ഡിആര്‍ഡിഒ ആണ്. ഗഗന്‍യാന് മുന്നോടിയായുള്ള പരീക്ഷണ വിക്ഷേപണങ്ങളില്‍ ബഹിരാകാശത്തെത്തുന്നത് വ്യോമമിത്ര എന്ന പേരുള്ള റോബോര്‍ട്ടായിരിക്കും. ഗഗന്‍യാന്‍ വിക്ഷേപിക്കുന്ന വ്യോമമിത്ര ഹ്യൂമനോയിഡ് റോബോര്‍ട്ട് വട്ടിയൂര്‍ക്കാവിലെ ഇനര്‍ഷ്യല്‍ സിസ്റ്റംസ് യൂണിറ്റിലും തയ്യാറായി. ദൗത്യത്തിനായി മൂന്ന് ബഹിരാകാശ…
Read More