ചില രസകരമായ ശരീരത്തിന്റെ രഹസ്യങ്ങള്‍!

human-body

1. നമ്മുടെ മൂക്കിന്‌ 50,000 സെന്റുകളുടെ മണം തിരിച്ചറിയാനാക്കും. 2. വിരലടയാളം പോലെ ഓരോരുത്തരുടെ നാക്കിനും വ്യത്യസ്ത രേഖകളായിരിക്കും. 3. മനുഷ്യന്റെ കാലിലെ ചില എല്ലുകൾക്ക്‌ കോൺക്രീറ്റുകളെക്കാൾ ബലമുണ്ടാക്കും. 4. നമ്മുടെ തലച്ചോർ ഉൽപാദിപ്പിക്കുന്ന എനർജി ഉപയോഗിച്ച്‌ ഒരു വാട്ട്‌ ബൾബ്‌ പ്രകാശിപ്പിക്കാം. 5. കരയുമ്പോൾ ആദ്യത്തെ കണ്ണുനീർ വലത്‌ കണ്ണിൽ നിന്നാണ്‌ വരുന്നതെങ്കിൽ അത്‌ സന്തോഷകരച്ചിലും ഇടതു കണ്ണിൽ നിന്നാണ്‌ എങ്കിൽ സങ്കടപ്പെട്ട്‌ ഉളള കരച്ചിലും ആണ്‌. 6. സാധാരണ മനുഷ്യൻ മിനുട്ടിൽ 12 തവണ കണ്ണ്‌ ചിമ്മുന്നു. 7. നമ്മുടെ കണ്ണ്‌…

Read More