വസ്ത്രങ്ങള്‍ യഥാര്‍ത്ഥത്തില്‍ എങ്ങനെയാണ് ഉപയോഗിക്കേണ്ടത്, എപ്പോഴൊക്കെ ഉപയോഗിക്കാം, വൃത്തിയാക്കേണ്ട രീതി എങ്ങനെയാണ് എന്നൊന്നും പലര്‍ക്കും ഇപ്പോഴും കൃത്യമായ ധാരണയില്ല എന്നതാണ് സത്യം.ഉള്‍വസ്ത്രങ്ങള്‍ വെയിലത്തിട്ട് ഉണക്കാന്‍ ഭൂരിഭാഗം ആളുകള്‍ക്കും മടിയാണ്. എല്ലാവരും ശ്രദ്ധിക്കുമെന്ന കാരണമാണ് ഇതിനായി പറയുന്നത്. എന്നാല്‍ ഈ ശീലം കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ വരുത്തിവെക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ആരും ശ്രദ്ധിക്കാത്ത മുറികളിലോ അല്ലെങ്കില്‍ ബാത്ത്‌റൂമിലോ ആയിരിക്കും മിക്കവരും ഉള്‍വസ്‌ത്രങ്ങള്‍ ഉണക്കാന്‍ ഇടുക. ചിലര്‍ ഫാന്‍ ഉപയോഗിച്ചാണ് ഇവ ഉണക്കുന്നത്. ഈ ശീലമാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നത്.വസ്‌ത്രങ്ങളില്‍ അടിഞ്ഞു കൂടുന്ന രോഗാണുക്കള്‍ നശിക്കണമെങ്കില്‍ വെയിലത്തിട്ട്…
Read More