ഒരു ചെമ്പ് ചൂട് വെള്ളം കുളിമുറിയിൽ കൊണ്ട് കൊടുക്കുന്നതിനേക്കാളും വലിയ പ്രശ്നം പൊസിഷൻ ആണെന്നതൊക്കെ ആയിതീർന്നിട്ടുണ്ട്!

ഫ്രീഡം അറ്റ് മിഡ് നൈറ്റ് എന്ന ഷോർട്ട് ഫിലിം കണ്ടു മാളവിക രാധാകൃഷ്ണൻ എന്ന യുവതി തന്റെ ഫേസ്ബുക്കിൽ കുറിച്ച പോസ്റ്റ് ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കുറച്ച്  ദിവസങ്ങൾക്ക് മുൻപാണ് അനുപമ പരമേശ്വരൻ നായികയായി എത്തിയ ഷോർട്ട് ഫിലിം പുറത്തിറങ്ങുന്നത്. ചിത്രം ഇറങ്ങിയത് മുതൽ ചിത്രത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേർ എത്തിയിരുന്നു. ഇപ്പോൾ മാളവികയുടെ പോസ്റ്റ് ആണ് ശ്രദ്ധ നേടുന്നത്. പോസ്റ്റ് വായിക്കാം, ഭർത്താവിനോരു പരസ്ത്രീ ബന്ധമുള്ളപ്പോൾ മാത്രം അയാളോട് കമ്മ്യൂണിക്കേറ്റ് ചെയ്യാൻ ശ്രെമിക്കുന്ന ഭാര്യ. അത് പോട്ടെ ഓരോരുത്തർക്കും സ്ട്രൈക്ക് ഓഫ്…

Read More