വളരെ ശ്രദ്ധയോടെ വേണം ഫോര്‍പ്ലേ ഇല്ലെങ്കില്‍ പണി കിട്ടും!

life,,,

ഫോര്‍പ്ലേ സെക്‌സിലേക്കുള്ള  ഒരു യാത്രയാണ് . പതിയെ ആസ്വാദനത്തിന്റെ ഉയരങ്ങള്‍ കയറുന്ന മാജിക്. സ്വയം മറക്കുന്ന നിമിഷങ്ങള്‍. രണ്ടു ശരീരങ്ങള്‍ ഒന്നാകുന്ന സമയം. പങ്കാളിയുടെ ശരീരത്തിന്റെ ഓരോ അണുവും കടന്നെത്തുന്നത് സെക്‌സിന്റെ അനുഭൂതിയിലേക്കാണ്. തിരക്കിന്റെ ലോകത്ത് സെക്‌സ് പോലും ശരിയായ ആസ്വദിക്കാനാവുന്നില്ല. തിരക്കിട്ടു ചെയ്തു തീര്‍ക്കേണ്ടതല്ല സെക്‌സ്.ഫോര്‍പ്ലേ മുതല്‍ രതിമൂര്‍ച്ഛ വരെ എത്തുന്ന സാവധാനത്തിലുള്ള യാത്രയാവണം സെക്‌സ്. ഗിറ്റാറിന്റെ തന്ത്രികളെ പോലെ ഇണകള്‍ പരസ്പരം തഴുകി ഉണര്‍ത്തണം. മന്ത്രസ്ഥായിയില്‍ തുടങ്ങി ഉച്ചസ്ഥായിയില്‍ അവസാനിക്കുന്ന സംഗീതം പോലെ ഓരോ സെക്‌സും അനുഭൂതിയുടെ പുതിയ വാതിലുകള്‍ തുറക്കുന്നതാവണം.ടെന്‍ഷനും സങ്കോചവുമെല്ലാം…

Read More