മുഖം മിനുക്കണോ? ഈ നാടൻ കൂട്ട് പരീക്ഷിക്കൂ!

Woman-Fase

എല്ലാവരുടെയും ആഗ്രഹം പാടുകൾ ഒന്നുമില്ലാതെ മുഖ൦ മിന്നി തിളങ്ങണംമെന്നാണ് അത് കൊണ്ട് തന്നെ മുഖം മിനുക്കാന്‍ പെടാപാടുപെടുന്നവരാണ് നമ്മളില്‍ പലരും. പല തരത്തിലുള്ള ക്രീമുകളും മറ്റും ഇതിനായി പരീക്ഷിക്കുകയും ചെയ്യുന്നു. കൈയിലെ പണം തീരുന്നതല്ലാതെ മറ്റൊരു ഉപകാരവും ഇല്ല എന്നതാണ് സത്യം. എന്നാല്‍ വീട്ടില്‍ തന്നെ ഉണ്ടാക്കാന്‍ പറ്റുന്ന ചില മുഖ സംരക്ഷണ കൂട്ടുകള്‍ ഉണ്ട്. അവ എന്താണെന്നല്ലേ? തക്കാളിയും തേനും ചേര്‍ത്തുകൊണ്ടുള്ള മിക്‌സ് ആണ് മുഖകാന്തി വര്‍ദ്ധിപ്പിക്കാനുള്ള മരുന്ന്. തികച്ചും പ്രകൃതിദത്തമായ ചേരുവകള്‍ ചേര്‍ത്തുകൊണ്ട് ഉണ്ടാക്കുന്നതായതുകൊണ്ടുതന്നെ മുഖത്തിന് മറ്റ് കേടുപാടുകള്‍ ഒന്നും തന്നെ…

Read More