22 കിലോ ശരീരഭാരം കുറച്ചതിന്റെ സന്തോഷം പങ്കുവെച്ച് വിസ്മയ മോഹൻലാൽ!

തുടർച്ചയായുള്ള പരിശ്രമത്തിലൂടെ തന്റെ ശരീരഭാരം 22 കിലോ കുറച്ചതിന്റെ സന്തോഷത്തിൽ ആണ് മലയാളത്തിന്റെ സൂപ്പർസ്റ്റാർ മോഹൻലാലിൻറെ മകൾ വിസ്മയ. തായ്‌ലന്റിൽ വെച്ചുള്ള കഠിന കായികാഭ്യാസത്തിലൂടെയാണ് വിസ്മയ തന്റെ ശരീരഭാരം കുറച്ചത്. വിസ്മയ തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാമിൽ കൂടി ഈ വിവരം ആരാധകരുമായി പങ്കുവെച്ചത്. അതീവ സന്തോഷത്തോടെയാണ് വിസ്മയ തന്റെ പഴയതും പുതിയതുമായുള്ള ചിത്രത്തിനൊപ്പം തന്റെ ട്രെയ്നർക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള കുറുപ്പ് പങ്കുവെച്ചത്. കുറുപ്പ് വായിക്കാം, ‘ഫിറ്റ് കോഹ് തായ്‌‌ലൻഡിനോട് ഞാൻ ചെലവഴിച്ച സമയത്തിന് നന്ദി പറയാൻ വാക്കുകളില്ല. മനോഹരമായ ആളുകൾക്കൊപ്പമുള്ള ഒരു അത്ഭുതകരമായ അനുഭവമായിരുന്നു…

Read More

ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ പുതിയ ഇന്നോവ ക്രിസ്റ്റ അവതരിപ്പിച്ചു

എംപിവിയുടെ സവിശേഷ വ്യക്തിത്വം ഉയര്‍ത്തിപ്പിടിക്കുന്ന പ്രായോഗികതയും സ്പശ്ടമായ രൂപകല്‍പനയും സമ്മാനിച്ച് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ (ടി.കെ.എം) പുതിയ ഇന്നോവ ക്രിസ്റ്റ പുറത്തിറക്കുന്നതായി പ്രഖ്യാപിച്ചു. സമാനതകളില്ലാത്ത സവിശേഷതകളും പുതിയ കണക്റ്റഡ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഉള്‍ക്കൊള്ളുന്നതാണ് പുതിയ ഇന്നോവ ക്രിസ്റ്റ.2005ല്‍ ഇന്ത്യയില്‍ ഒന്നാം തലമുറ മോഡല്‍ അവതരിപ്പിച്ചതിന് ശേഷം 15 വര്‍ഷത്തിലേറെയായി ഇന്നോവ ക്രിസ്റ്റ ഉള്‍പ്പെടെ 8,80,000 യൂണിറ്റുകള്‍ വിറ്റഴിച്ച് എംപിവി ശ്രേണിയിലെ എതിരാളികളില്ലാത്ത മുന്നേറ്റക്കാരനാണ് ജനപ്രിയ ഇന്നോവ.രണ്ടാം തലമുറ ഇന്നോവയായ ഇന്നോവ ക്രിസ്റ്റ 2016ല്‍ വിപണിയിലിറക്കിയത് മുതല്‍ മൂന്നു ലക്ഷത്തോളം യൂണിറ്റുകള്‍ വില്‍പ്പന നടത്തിക്രോം ഔട്ട്‌ലൈനിങിനൊപ്പം…

Read More