പ്രകാശം തിരിച്ചറിഞ്ഞ് കാഴ്ച അനുഭവം സാധ്യമാക്കുന്ന ഇന്ദ്രിയമാണ് കണ്ണ്. ജീവികളിലെ ഏറ്റവും ലളിതമായ ശരീര അവയവമാണ് കണ്ണ്. കണ്ണിനു പരിസരത്തെ ഇരുട്ടും വെളിച്ചവും ഏതെന്നു തിരിച്ചറിയാൻ കഴിയുന്നു.സൗന്ദര്യത്തില്‍ കണ്ണുകളുടെ സ്ഥാനം വളരെ പ്രധാനമാണ്. ഭംഗിയും ആരോഗ്യവുമുള്ള കണ്ണുകള്‍ സൗന്ദര്യമേറ്റുമെന്ന കാര്യത്തില്‍ സംശയവും വേണ്ട.വിടര്‍ന്ന കണ്ണുകള്‍ സൗന്ദര്യലക്ഷണമാണ്. എന്നാല്‍ തളര്‍ന്ന കണ്ണുകളോ, മുഖത്തിന്റെ മുഴുവന്‍ ഭംഗിയും കളയും.കണ്ണുകള്‍ക്ക് ക്ഷീണം തോന്നുന്നതിന് പല കാരണങ്ങളുമുണ്ട്. ചിലര്‍ക്ക് സ്വാഭാവികമായും ഇത്തരം കണ്ണുകളായിരിയ്ക്കും ഉള്ളത്. ഇതല്ലാതെ ഉറക്കക്കുറവ്, ടിവി, കമ്ബ്യൂട്ടര്‍ തുടങ്ങിയവ കൂടുതല്‍ സമയം കാണുക, അസുഖങ്ങള്‍ തുടങ്ങിയവയും കണ്ണുകളുടെ തളര്‍ച്ചയ്ക്കും ക്ഷീണത്തിനും കാരണമാകും. കണ്ണുകള്‍ക്ക് ലളിതമായി എഴുതുക.…
Read More