എണ്ണയിൽ വറുത്തെടുത്ത ഭക്ഷണങ്ങൾ പതിവാക്കുന്നത് അപകടം

unhealthy foods

വറുത്ത ഭക്ഷണം പതിവായി കഴിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് ദോഷകരമാണെന്ന് ഡോക്ടർമാർ പറയുന്നത് വെറുതെയല്ല. എന്നാൽ പലപ്പോഴും വറുത്ത ഭക്ഷണത്തിൽ അനാരോഗ്യകരമായത് എന്താണെന്ന് നമ്മൾ പരിശോധിക്കാറില്ല പലപ്പോഴും. ആരോഗ്യകരമായ ഭക്ഷണത്തിന്റെ പ്രധാന ഭാഗമാണ് ഭക്ഷണത്തിലെ കൊഴുപ്പിന്റെ അളവ്. കൊഴുപ്പുകൾ നമ്മുടെ ശരീരത്തിൽ ധാരാളം പ്രവർത്തനങ്ങൾ നിർവഹിക്കുന്നുണ്ട്. ഇത് ശരീരത്തിന് ഇന്ധനം നൽകുന്നു, ഹൃദയം പ്രവർത്തിപ്പിക്കാൻ സഹായിക്കുന്നു, സന്ധികളുടെ സുഗമമായ പ്രവർത്തനത്തിന് സഹായിക്കുകയും സുപ്രധാന അവയവങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു. വിറ്റാമിനുകളെ ആഗിരണം ചെയ്യാനും ഹോർമോണുകൾ ഉണ്ടാക്കാനും വയർ നിറഞ്ഞു എന്ന് അനുഭവപ്പെടാനും ഇത് ശരീരത്തെ സഹായിക്കുന്നു വറുത്ത ഭക്ഷണങ്ങളിൽ…

Read More