സ്വയം നിലമുഴും ട്രാക്ടര്‍ എത്തുന്നതോടെ കര്‍ഷകരും ഹൈടെക്കാകും!

Monarch-Tractor...

ഇലക്‌ട്രിക്ക് ട്രാക്​ടറുകളുമായി ട്രാക്ടര്‍ നിര്‍മ്മാതാക്കളായ മൊണാര്‍ക്ക്. ഫാം വാരിയര്‍ എന്ന  അത്യാധുനിക ട്രാക്ടറണ് കമ്പനി നിര്‍മ്മിച്ചിരിക്കുന്നത്. ​പരമ്പരാഗത ഡീസല്‍ ട്രാക്ടറുകള്‍ക്ക് ബദലായാണ്​ സീറോ എമിഷന്‍ ട്രാക്​ടറുകള്‍ മൊണാര്‍ക്ക്​ നിര്‍മിച്ചിരിക്കുന്നത്​. പരമ്പരാഗത ഡീസല്‍ ട്രാക്ടറുകള്‍ ശരാശരി കാറിനേക്കാള്‍ 14 ഇരട്ടി കാര്‍ബണ്‍ പുറന്തള്ളുന്നു. എന്നാല്‍ മോണാര്‍ക്ക് ഫാം വാരിയര്‍ ട്രാക്ടര്‍ 100 ശതമാനം ഇലക്‌ട്രിക് ആണ്. മാത്രമല്ല നിരവധി സുരക്ഷാ സംവിധാനങ്ങളും സവിശേഷതകളും ഫാം വാരിയറിനെ വേറിട്ടതാക്കുന്നു. ഓട്ടോണമസ്​ ഡ്രൈവിങ്ങാണ്​ ഇതില്‍ പ്രധാനം. മോണാര്‍ക്ക് ട്രാക്ടറിന് ഒരു ഡ്രൈവര്‍ ഉപയോഗിച്ചോ അല്ലാതെയോ പ്രവര്‍ത്തിക്കാന്‍ കഴിയും ഡ്രൈവര്‍-അസിസ്റ്റ്, ഡ്രൈവര്‍-ഓപ്ഷണല്‍…

Read More