പ്രകാശം തിരിച്ചറിഞ്ഞ് കാഴ്ച അനുഭവം സാധ്യമാക്കുന്ന ഇന്ദ്രിയമാണ് കണ്ണ്. ശരീരത്തിലെ ഏറ്റവും ലളിതമായ അവയവമാണ് കണ്ണ്. പരിസരത്തെ ഇരുട്ടും വെളിച്ചവും ഏതെന്നു തിരിച്ചറിയാൻ കഴിയുന്നു. കണ്ണിന്റെ ആരോഗ്യം ശ്രദ്ധിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണല്ലോ. നമ്മുടെ ശരീരത്തിലെ ഏറ്റവും സെന്‍സിറ്റീവായ ഒരു അവയവം കൂടിയാണ് കണ്ണ്. മാറുന്ന കാലത്തെ അന്തരീക്ഷ മലിനീകരണവും, ഭക്ഷണ രീതിയും ജോലിയുടെ സ്വഭാവവുമെല്ലാം വലിയ അളവില്‍ കണ്ണിന്റെ ആരോഗ്യത്തെ ബാധിക്കുന്നുണ്ട്. കണ്ണിന്റെ ആരോഗ്യത്തിനായി ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. കണ്ണിന്റെ ആരോഗ്യത്തിനായി ഏറ്റവും ആദ്യം ചെയ്യേണ്ടത് ധാരാളം വെള്ളം കുടിക്കുക എന്നതാണ്. കണ്ണ് ഡ്രൈയാകാതിരിക്കാന്‍ ഇത് സഹായിക്കും.…
Read MoreTag: Eye
കാഴ്ച ശക്തി വർദ്ധിപ്പിക്കണോ ? എങ്കിൽ ഇങ്ങനെ ചെയ്യൂ!
കമ്പ്യൂട്ടറിന്റെ മുന്നിലിരുന്ന് മണിക്കൂറോളം ജോലി ചെയ്യുന്നവരാണ് ഇന്ന് അധികവും. സ്ഥിരമായി കമ്പ്യൂട്ടറിന്റെ മുന്നിലിരുന്ന് ജോലി ചെയ്യുമ്പോൾ കാഴ്ച ക്കുറവ് ഉണ്ടാകാം. കംപ്യൂട്ടര്‍ മാത്രമല്ല,സ്‌മാര്‍ട്‌ഫോണ്‍, ടാബ്‌ലറ്റ് എന്നിവയൊക്കെ സ്ഥിരമായി ഉപയോഗിക്കുന്നവര്‍ക്കും കണ്ണിനും പ്രശ്‌നമുണ്ടാകുന്നത് സ്വാഭാവികമാണ്. അത് കൊണ്ട് തന്നെ കാഴ്ചക്കുറവ് അല്ലെങ്കില്‍ കാഴ്ച ശക്തിയില്‍ ഉണ്ടാകുന്ന നേരിയ കുറവ് നമ്മെ വല്ലാതെ വിഷമിക്കുന്നവയാണ്.നിങ്ങളുടെ കാഴ്ചശക്തി മെച്ചപ്പെടുത്താനും നിങ്ങളുടെ കാഴ്ചയ്ക്ക് ദോഷം വരുത്തുന്ന പരിക്കുകളോ രോഗങ്ങളോ തടയാനും കഴിയുന്ന നിരവധി മാര്‍ഗങ്ങളില്‍ ഒന്ന് മാത്രമാണ് പതിവായി നേത്ര പരിശോധന നടത്തുന്നത്. നിങ്ങളുടെ കണ്ണും കാഴ്ചയും ആരോഗ്യകരമായി നിലനിര്‍ത്തുന്നതിനുള്ള…
Read Moreകണ്ണുകളുടെ ക്ഷീണം മാറ്റാൻ ഒരു മാർഗ്ഗമുണ്ട്!
പ്രകാശം തിരിച്ചറിഞ്ഞ് കാഴ്ച അനുഭവം സാധ്യമാക്കുന്ന ഇന്ദ്രിയമാണ് കണ്ണ്. ജീവികളിലെ ഏറ്റവും ലളിതമായ ശരീര അവയവമാണ് കണ്ണ്. കണ്ണിനു പരിസരത്തെ ഇരുട്ടും വെളിച്ചവും ഏതെന്നു തിരിച്ചറിയാൻ കഴിയുന്നു.സൗന്ദര്യത്തില്‍ കണ്ണുകളുടെ സ്ഥാനം വളരെ പ്രധാനമാണ്. ഭംഗിയും ആരോഗ്യവുമുള്ള കണ്ണുകള്‍ സൗന്ദര്യമേറ്റുമെന്ന കാര്യത്തില്‍ സംശയവും വേണ്ട.വിടര്‍ന്ന കണ്ണുകള്‍ സൗന്ദര്യലക്ഷണമാണ്. എന്നാല്‍ തളര്‍ന്ന കണ്ണുകളോ, മുഖത്തിന്റെ മുഴുവന്‍ ഭംഗിയും കളയും.കണ്ണുകള്‍ക്ക് ക്ഷീണം തോന്നുന്നതിന് പല കാരണങ്ങളുമുണ്ട്. ചിലര്‍ക്ക് സ്വാഭാവികമായും ഇത്തരം കണ്ണുകളായിരിയ്ക്കും ഉള്ളത്. ഇതല്ലാതെ ഉറക്കക്കുറവ്, ടിവി, കമ്ബ്യൂട്ടര്‍ തുടങ്ങിയവ കൂടുതല്‍ സമയം കാണുക, അസുഖങ്ങള്‍ തുടങ്ങിയവയും കണ്ണുകളുടെ തളര്‍ച്ചയ്ക്കും ക്ഷീണത്തിനും കാരണമാകും. കണ്ണുകള്‍ക്ക് ലളിതമായി എഴുതുക.…
Read More