കൺകുരു അകറ്റാം, ഇതാ പൊടിക്കൈകൾ

ബാക്ടീരിയ അണുബാധ മൂലമുണ്ടാകുന്ന കൺപോളകളുടെ പുറം ഭാഗത്ത്  ഉണ്ടാകുന്ന പഴുപ്പ് നിറഞ്ഞ ഒരു ചെറിയ കുരുവാണ്കൺകുരു. വൈദ്യശാസ്ത്രപരമായി പറഞ്ഞാൽ ഇതിനെ ഹോർഡിയോലം എന്ന് വിളിക്കുന്നു. വളരെ സാധാരണമായി ഈ പ്രശ്നം വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന പ്രകൃതിദത്ത പരിഹാരങ്ങൾ ഉപയോഗിച്ച് ചികിത്സിക്കാവുന്നതാണ്. നിങ്ങളുടെ കൺപോളകളുടെ അരികുകളിൽ ചെറിയ സുഷിരങ്ങളുണ്ട്, അവയ്ക്ക് ധാരാളം ചെറിയ എണ്ണ ഗ്രന്ഥികളുണ്ട്. ഈ എണ്ണ ഗ്രന്ഥികൾ കണ്ണുകളുടെ കണ്‍പീലികളും പുറം ഭാഗവും വഴുവഴുപ്പുളളതാക്കുവാൻ സഹായിക്കുന്നു. ചിലപ്പോൾ, ഈ സുഷിരങ്ങൾ അഴുക്ക് അല്ലെങ്കിൽ നിർജ്ജീവ ചർമ്മത്താൽ അടഞ്ഞുപോകുന്നു. ഇത് ബാക്ടീരിയയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു.…

Read More