ട്രാവന്‍കൂര്‍ പ്രവാസി ഡെവലപ്പ്‌മെന്റ് കോ- ഓപറേറ്റീവ് സൊസൈറ്റിയില്‍നിന്നും പ്രവാസി പുനരധിവാസ പദ്ധതി (NDPREM) വായ്പയുടെ വിതരണ ഉദ്ഘാടനം നോര്‍ക്ക റൂട്ട്‌സ് സിഇഒ ഹരികൃഷ്ണന്‍ നമ്പുതിരി നിര്‍വഹിച്ചു. വെഞ്ഞാറമൂട് സ്വദേശി മുജീബ് ഖാന്‍ ആദ്യവായ്പ ഏറ്റുവാങ്ങി. സംഘം പ്രസിഡന്റ് കെ സി സജീവ് തൈക്കാട് നോര്‍ക്ക റൂട്ട്‌സ് ജനറല്‍ മാനേജര്‍ ഡി ജഗദീഷ് സൊസൈറ്റി സെക്രട്ടറി രേണി വിജയന്‍, ബി അനൂപ് പങ്കെടുത്തു. മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് നോര്‍ക്കയുടെ 15 ശതമാനം മൂലധന സബ്‌സിഡിയോടെ 30 ലക്ഷം രൂപ വരെ സ്വയംസംരംഭം തുടങ്ങാന്‍ വായ്പ നല്‍കും. നിലവില്‍…
Read MoreTag: Expatriates
അപ്രതീക്ഷിതമായി യാത്രകള്‍ റദ്ദാക്കിയതിനെ തുടർന്ന് വീടുകളില്‍ ക്രിസ്മസ് ആഘോഷമൊരുക്കി പ്രവാസികള്‍
കോവിഡ് വൈറസിന്റെ രണ്ടാം വരവ് തടയുന്നതിന്റെ ഭാഗമായി അപ്രതീക്ഷിതമായി യാത്രകള്‍ റദ്ദായിപ്പോയവര് ഉള്‍െപ്പടെയുള്ള പ്രവാസികള്‍ ഇത്തവണ പ്രവാസലോകത്തെ സ്വന്തം ഇടങ്ങളില്‍ ക്രിസ്മസ് ആേഘാഷിച്ചു. മുന്‍കാലങ്ങളെ അപേക്ഷിച്ച് സൗദിയില്‍ ഇത്തവണ ക്രിസ്മസ് ആഘോഷിക്കാനുള്ളതെല്ലാം കടകളില്‍ ലഭ്യമായി എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.2016 മുതല്‍ തുടങ്ങിയ മാറ്റം ഇത്തവണ ഏറെ പ്രകടമായിരുന്നുവെന്ന് അനുഭവസ്ഥര്‍ വിവരിക്കുന്നു. റിയാദിലെ ഒരു ഗിഫ്റ്റ് ഷോപ്പില്‍ ക്രിസ്മസ് മരങ്ങളും അലങ്കാരങ്ങളും, സാന്താക്ലോസ് വസ്ത്രങ്ങള്‍, ടിന്‍സല്‍, ആഭരണങ്ങള്‍ എന്നിവ ലഭ്യമായിരുന്നു. ഒരു വര്‍ഷത്തോളമായ കോവിഡ് പ്രതിസന്ധിക്ക് പരിഹാരമാവുകയും നാട്ടില്‍ പോയി കുടുംബങ്ങളോടൊപ്പം ക്രിസ്മസ് ആഘോഷിക്കാന്‍ പദ്ധതി…
Read Moreവിമാനയാത്രാവിലക്കിൽ പ്രതിസന്ധി നേരിട്ട് പ്രവാസികള്‍
കൊറോണവൈറസ് ജനിതകമാറ്റം സംഭവിച്ചത്തോടെ രാജ്യങ്ങൾ ഭീതിയുടെ നിഴലിലാണ് അത് കൊണ്ട് തന്നെ സൗദിയടക്കം മൂന്ന് ഗള്‍ഫ് രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് അവധി കഴിഞ്ഞുവരുന്ന പ്രവാസികളെ അനിശ്ചിതത്വത്തിലാക്കി. സൗദിയും ഒമാനും ഒരാഴ്ചത്തേക്കും കുവൈത്ത് പത്ത് ദിവസത്തേക്കുമാണ് അതിര്‍ത്തികള്‍ അടച്ചത്. ഈ രാജ്യങ്ങളിലേക്ക് ഈ തീയതികളില്‍ വരാനിരുന്നവര്‍ക്ക് അവസാന നിമിഷം യാത്ര മുടങ്ങി. പ്രവാസികള്‍ക്ക് തിരിച്ചുപോകാന്‍ ഏര്‍പ്പെടുത്തിയ വന്ദേ ഭാരത് വിമാന സര്‍വീസും താല്‍ക്കാലികമായി നിര്‍ത്തി.കോവിഡ് സാഹചര്യത്തില്‍ ഒമാനിലേക്കുമാത്രമാണ് നേരിട്ട് വിമാനമുള്ളത്. സൗദിയിലേക്കും കുവൈത്തിലേക്കും മലയാളികളടക്കം ദുബായ് വഴിയാണ് വരുന്നത്. യാത്ര പുറപ്പെടുന്നതിനുമുമ്ബ് 14 ദിവസം ഇന്ത്യയില്‍ താമസിച്ചവര്‍ക്ക്…
Read More