കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾ പ്രവാസി ക്ഷേമ പദ്ധതികളുടെ ഏകോപനത്തിന് ഒരു പ്രത്യേക ടീം രൂപീകരിക്കണം

pm-cm

കേന്ദ്ര-സംസ്ഥാന ഗവൺമെന്റെകളുടെ പ്രവാസി ക്ഷേമ പദ്ധതികളുടെ ഏകോപനത്തിന് പ്രത്യേക ടീം രൂപീകരിക്കുന്നത് ഗുണകരമായിരിക്കുമെന്ന് നോര്‍ക്ക ഡയറക്ടറും ബഹാസാദ് ഗ്രൂപ്പ് ചെയര്‍മാനുമായ ജെ.കെ. മേനോന്‍ മുഖ്യമന്ത്രി പിണറായി വിജയനോട് പറഞ്ഞു. നവകേരളം മിഷന്റെ ഭാഗമായി മുഖ്യമന്ത്രി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലെത്തുന്ന പല പ്രവാസികളും സര്‍ക്കാരിന്റെ വിവിധ ക്ഷേമ പദ്ധതികള്‍ അറിയുന്നില്ല. അതുകൊണ്ട് തന്നെ അര്‍ഹരായ കൂടുതല്‍ പേര്‍ പദ്ധതികളുടെ ഗുണഭോക്താക്കളാകുന്നില്ല. പ്രവാസികളെ ബോധവാന്‍മാരാക്കുകയാണ് ആദ്യ ലക്ഷ്യം. പ്രത്യേക ടീം സര്‍ക്കാര്‍ തലത്തില്‍ രൂപീകരിക്കുന്നതോടെ ഈ പ്രശ്‌നം ഒഴിവാകുമെന്ന് മാത്രമല്ല, തുടര്‍…

Read More