വിമാനത്തിലൂടെ മലയാള സിനിമയില്‍ ലാന്റ് ചെയ്ത താരമാണ് ദുര്‍ഗ കൃഷ്ണ. വളരെ പെട്ടെന്നു തന്നെ മലയാളികളുടെ ഇഷ്ടം സമ്പാദിക്കാനും ആരാധകരെ സ്വന്തമാക്കാനും ദുര്‍ഗയ്ക്ക് സാധിച്ചിട്ടുണ്ട്. വിമാനത്തിലൂടെ അരങ്ങേറിയ ദുര്‍ഗ പ്രേതം 2, ലവ് ആക്ഷന്‍ ഡ്രാമ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ശ്രദ്ധ നേടുന്നത്. കിങ് ഫിഷ്, കണ്‍ഫെഷന്‍സ് ഓഫ് എ കുക്കു, റാം തുടങ്ങിയ സിനിമകളാണ് ഇനി പുറത്തിറങ്ങാനുള്ളത്. ഗൗതമി നായരുടെ വൃത്തത്തിലും ദുര്‍ഗ പ്രധാന വേഷത്തിലെത്തുന്നുണ്ട്. സമൂഹമാധ്യമങ്ങളിലും സജീവമായ താരം അടുത്തിടയില്‍ കാമുകനൊപ്പമുള്ള ചിത്രം പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ നടന്‍ മോഹന്‍ലാലിനൊപ്പമുള്ള ചിത്രവുമായി എത്തിയിരിക്കുകയാണ് ദുര്‍ഗ.…
Read More