മറിയം ഒപ്പമുണ്ടെങ്കിൽ ഞാൻ ഏറെ ആശങ്കപ്പെടുന്നത് ഈ കാരണം കൊണ്ടാണ്

മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിയുടെ മകനാണ് ദുൽഖർ സൽമാൻ, ബാപ്പയ്ക്ക് പിന്നാലെ താരവും സിനിമയിലേക്ക് എത്തിച്ചേർന്നു, വളരെ പെട്ടെന്നാണ് ദുല്ഖര് ശ്രദ്ധിക്കപ്പെട്ടത്, യുവതാരങ്ങളിൽ ഒരാളാണ് ദുൽഖർ, താരം ചെയ്യുന്ന വേഷങ്ങൾ എല്ലാം ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോൾ താരം തന്റെ മകളെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണിപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. പൊതു നിരത്തില്‍ എല്ലാ സ്വാതന്ത്ര്യത്തോടെയും ഇറങ്ങി നടക്കാന്‍ കഴിയാത്തവരാണ് സെലിബ്രിറ്റികളെന്ന് തുറന്നുപറയുകയാണ് താരം. തന്നെ ഇഷ്ടപ്പെടുന്ന ആരാധകരെ നിരുത്സാഹപ്പെടുത്താറില്ലെന്നും സ്നേഹം മാത്രം ആഗ്രഹിച്ചു നമ്മുടെ അടുത്തെത്തുന്ന ഫാന്‍സിനെ അതെ സന്തോഷത്തോടെ തിരിച്ചു അയക്കണം. പക്ഷേ മകള്‍…

Read More