നിങ്ങളുടെ ശരീരം മെലിഞ്ഞതാണോ? എങ്കിൽ ഈ വെള്ളം കുടിക്കൂ!

Water.good

പല തരം പാനീയങ്ങള്‍ തടി കുറയ്ക്കാന്‍ സഹായിക്കുന്നുണ്ട്. തടിയും വയറും കുറയാന്‍ വെറും വയറ്റില്‍ കുടിക്കാവുന്ന ചില പ്രത്യേക പാനീയങ്ങളുണ്ട്. മല്ലി, നല്ല ജീരകം, കറുവാപ്പട്ട എന്നിവയാണ് ഇതിനായി ഉപയോഗിക്കുന്നത്. മല്ലി പച്ചമല്ലിയാണ് ഉപയോഗിയ്ക്കുന്നത്. പല തരം ആരോഗ്യ ഗുണങ്ങള്‍ മല്ലിയ്ക്കുണ്ട്. കലോറിമൂല്യം വളരെ കുറഞ്ഞ ഒന്നാണ് മല്ലി. മല്ലി ദഹനപ്രക്രിയയെ സുഗമമാക്കുന്നു. ദഹനം ശരിയായി നടക്കാത്തതാണ് പലപ്പോഴും അമിതവണ്ണത്തിന് കാരണമാകുന്നത്. മല്ലിയില്‍ ശരീരത്തിലെ വിഷാംശം പുറംതള്ളാന്‍ സഹായിക്കുന്ന ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നു. മല്ലി ശരീരത്തിന്റെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. അടുത്തതായി നല്ല ജീരകമാണ്…

Read More

എന്നും സന്തോഷത്തോടെ ഇരിക്കണമെങ്കിൽ വെള്ളം കുടിക്കൂ, കൂടുതല്‍ വെള്ളം കുടിക്കുന്നവര്‍ ഊര്‍ജസ്വലരരും ശുഭാപ്തി വിശ്വാസമുള്ളവരും ആയിരിക്കും

Water.image

എന്നും ഏത് നിമിഷത്തിലും  സന്തോഷത്തോട് കൂടി ഇരിക്കാൻ വെള്ളം കുടിക്കുന്നത് സഹായകരമാകും. അമേരിക്കയില്‍ നടത്തിയ പുതിയ സര്‍വേയിലാണ് സന്തോഷത്തിന് കാരണം വെള്ളം കുടിയാണെന്ന് വ്യക്തമാക്കുന്നത്. അമേരിക്കയില്‍ രണ്ടായിരത്തോളം പേരിലാണ് സര്‍വേ നടത്തിയത്. ഒരു ദിവസം കുടിക്കുന്ന വെള്ളത്തിന്റെ അടിസ്ഥാനത്തില്‍ ഓരോ കാറ്റഗറിയായി തിരിച്ചായിരുന്നു സര്‍വേ നടത്തിയത്. ഇതില്‍ കൂടുതല്‍ വെള്ളം കുടിക്കുന്നവര്‍ ശുഭാപ്തി വിശ്വാസികളും ഊര്‍ജസ്വലരരും ജീവിതത്തില്‍ വിജയങ്ങള്‍ നേടിയവരുമാണെന്ന് കണ്ടെത്തി.സര്‍വേയില്‍ പങ്കെടുത്ത 41 ശതമാനം പേര്‍ ദിവസവും ധാരാളം വെള്ളം കുടിക്കാറുണ്ടെന്ന് പറഞ്ഞു. ഒരു ദിവസം ആറ് ഗ്ലാസില്‍ കൂടുതല്‍ വെള്ളം കുടിക്കുന്നവര്‍…

Read More