നിങ്ങളുടെ നെറ്റിയില്‍ ചുളിവ് വീഴുന്നുണ്ടോ ? വിഷമിക്കേണ്ട പ്രതിവിധിയുണ്ട്!

Fase.

നമ്മുടെ തിരക്കേറിയ ജീവിതരീതിമൂലം നാം നിരന്തരം കഠിനമായ സമ്മർദ്ദത്തിനും അതിയായ  ക്ഷീണത്തിനും  വിധേയരാകാറുണ്ട്. എന്നാൽ നെറ്റിയിലെ നേര്‍ത്ത വരകളും ചുളിവുകളും നമ്മുടെ തിരക്കേറിയതും തെറ്റായതുമായ ജീവിതശൈലിയുടെ പ്രധാന അടയാളങ്ങളിലൊന്നാണ്. മുഖം കാണാന്‍ ചെറുപ്പമാണെങ്കിലും നെറ്റിയില്‍ കാണപ്പെടുന്ന ചുളിവുകള്‍ ഉള്ള സൗന്ദര്യം കൂടെ കവര്‍ന്നെടുക്കും. എന്നാല്‍ നിങ്ങളുടെ രക്ഷയ്‌ക്കായി ചില പ്രകൃതിദത്ത പരിഹാരങ്ങള്‍ ഇതാ. വീട്ടില്‍ തന്നെ സ്വയം തയ്യാറാക്കാവുന്ന ലളിതമായ പരിഹാരങ്ങള്‍ ഉപയോഗിച്ച്‌ നിങ്ങള്‍ക്ക് ഈ പ്രശ്നത്തെ എളുപ്പത്തില്‍ നേരിടാന്‍ കഴിയുന്നതാണ്.മിക്ക സൗന്ദര്യ പ്രശ്നങ്ങള്‍ക്കും പരിഹാരമാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണയുടെ മോയ്സ്ചറൈസിംഗ് ഗുണങ്ങള്‍ ചര്‍മ്മത്തിന്റെ ജലാംശം…

Read More