ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നത് രാവിലത്തെ ഭക്ഷണം ഒരിക്കലും ഒഴിവാക്കരുതെന്നാണ്. ഒരു ദിവസം മുഴുവന്‍ ഉന്‍മേഷവും ഊര്‍ജ്ജവും നിലനിര്‍ത്തുന്നതിന് പ്രഭാത ഭക്ഷണം ഒരു ആവശ്യ ഘടകമാണ്. എന്നാല്‍ രാവിലെ തന്നെ എന്തും വാരിവലിച്ച് കഴിക്കാനും പാടില്ല. ചില ഭക്ഷണങ്ങള്‍ വെറുംവയറ്റില്‍ രാവിലെ കഴിച്ചാല്‍ ഗുണത്തിന് പകരം ദോഷം ചെയ്യും. പഴച്ചാറുകള്‍ ഒഴിഞ്ഞ വയറ്റില്‍, ജ്യൂസുകള്‍ കുടിക്കുന്നത് പാന്‍ക്രിയാസില്‍ ഒരു അധിക ഭാരം നല്‍കുന്നു. പഴങ്ങളില്‍ അടങ്ങിയിരിക്കുന്ന fructose രൂപത്തിലുള്ള പഞ്ചസാര നിങ്ങളുടെ കരളിനെ പ്രതികൂലമായി ബാധിക്കും. പഴങ്ങള്‍ ജ്യൂസാക്കുമ്ബോള്‍, ജ്യൂസ് എക്‌സ്‌ട്രാക്റ്ററുകള്‍, ഫൈബര്‍ അടങ്ങിയ പള്‍പ്പ്,…
Read More