ഭാര്യ ലൈംഗികബന്ധത്തിനു സമ്മതിക്കുന്നില്ല എന്നാരോപിച്ചു വിവാഹമോചനം നേടി ഏഴാമത്തെ വിവാഹത്തിനൊരുങ്ങി 64കാരന്. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. 2020 സെപ്റ്റംബറിലായിരുന്നു ദെഗിയ ആറാമത്തെ വിവാഹം കഴിച്ചത്.42 വയസുകാരിയായ സ്ത്രീയെ വിവാഹം ചെയ്തുകൊണ്ടുവന്നെങ്കിലും ഇയാളുടെ ജീവിത കഥകള്‍ യുവതി അറിയുന്നത് വൈകിയായിരുന്നു. ഭര്‍ത്താവുമായി ശാരീരിക ബന്ധത്തിന് സ്ത്രീ തയാറായില്ല എന്ന കാരണം ചൂണ്ടിക്കാട്ടി കഴിഞ്ഞ മാസം ഇയാള്‍ ഇവരില്‍ നിന്നും വിവാഹ മോചനം നേടി.’ഭാര്യയോടൊപ്പം ഉറങ്ങാന്‍ അവള് സമ്മതിച്ചില്ല. ഞാനുമായി ബന്ധമുണ്ടായാല്‍ അസുഖം വരുമെന്നാണ് അവള് പറയുന്നത്. ഞാനുമായി ബന്ധത്തിലേര്‍പ്പെടാന്‍ താത്പര്യമുള്ള ഭാര്യയെയാണ് എനിക്കാവശ്യം’- ദാഗിയ ഒരു…
Read More