മലയാളീ പ്രേഷകരുടെ പ്രിയപ്പെട്ട ഹാസ്യ നടനാണ് ധര്‍മ്മജന്‍ ബോള്‍ഗാട്ടി.ടെലിവിഷന്‍ പരിപാടികളിലെ ഹാസ്യകഥാപാത്രങ്ങളിലൂടെയാണ് ധര്‍മ്മജന്‍ പ്രശസ്തനാവുന്നത്. രമേശ് പിഷാരടിക്കൊപ്പം നിരവധി സ്‌റ്റേജ് ഷോകള്‍ ചെയ്തിട്ടുണ്ട്. 2010ല്‍ പുറത്തിറങ്ങിയ പാപ്പി അപ്പച്ച എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. പിന്നീട് ഓര്‍ഡിനറി, മൈ ബോസ്, സൗണ്ട് തോമ, അരികില്‍ ഒരാള്‍, പ്രേതം തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനിയിച്ചു. ഇപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയും ഇടം പിടിച്ചിരിക്കുകയാണ്.കോഴിക്കോട് ബാലുശ്ശേരി നിയോജക മണ്ടലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ധര്‍മ്മജന്‍ മത്സരിച്ചേക്കും. ധര്‍മജനെ മണ്ഡലത്തിലേക്ക് പരിഗണിക്കുന്നു എന്നാണ് വിവരം. അതേസമയം പാര്‍ട്ടി…
Read More