അന്ന് ഞാൻ അവൾക്ക് നൽകിയ മറുപടിയാണ് ഇന്നും ഈ മേഖലയിൽ നില്ക്കാൻ എനിക് പ്രചോദനം!

വർഷങ്ങളായി മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന താരമാണ് ദേവൻ. നിരവധി നല്ല ചിത്രങ്ങളുടെ ഭാഗമാകാൻ ഇതിനോടകം താരത്തിന് കഴിഞ്ഞു. ഇന്നും മലയാളികൾ ഓർത്തിരിക്കുന്ന നിരവധി ചിത്രങ്ങൾ ആണ് ദേവന്റേതായി ഉള്ളത്. എന്നാൽ താരത്തിന് അഭിനയത്തിൽ മാത്രമല്ല, രാഷ്ട്രീയത്തിലും തന്റേതായ നിലപാടുകൾ ഉണ്ട്. താരം അടുത്തിടെ ‘നവകേരള പീപ്പിള്‍സ് എന്ന പേരിൽ പാര്‍ട്ടി രൂപീകരിച്ചിരുന്നു. ഒരു മുന്നണിയിലും സഹകരിക്കാതെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആണ് ദേവൻ തീരുമാനിച്ചിരിക്കുന്നത്. അടുത്തിടെ ഒരു അഭിമുഖത്തിൽ തന്റെ രാഷ്ട്രീയവും കുടുംബവുമെല്ലാം എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പറയുകയാണ് ദേവൻ. പാർട്ടിക്കായി നടക്കുമ്പോൾ…

Read More