മലയാളത്തിന്റെ സ്വന്തം മുത്തശ്ശൻ ഉണ്ണിക്കൃഷ്ണന് നമ്പൂതിരിയെക്കുറിച്ചുള്ള ഹൃദ്യമായ കുറിപ്പുമായി കൊച്ചുമകന് ദീപാങ്കുരന്, തന്റെ മുത്തശ്ശന് രാഷ്ട്രീയ രംഗത്തെ എല്ലാവരുമായുംതന്നെ നല്ല ബന്ധമുണ്ടായിരുന്നുവെന്നും , ആരോഗ്യ മന്ത്രി എന്നും മുത്തശ്ശനെ വിളിച്ച് അസുഖത്തെ പറ്റി തിരക്കാറുണ്ടെന്നും, ഞങ്ങൾ കുടുംബവുമായി മന്ത്രിക്ക് വളരെ അടുത്ത ബന്ധം ഉണ്ടെന്നും, അവരെ പറ്റി ഇങ്ങനെ മോശമായി ഒന്നും എഴുതരുത് എന്നുമാണ് ദീപാങ്കുരൻ തന്റെ പോസ്റ്റിൽ കൂടി പറയുന്നത്. പോസ്റ്റ് ഇങ്ങനെ മുത്തശ്ശന്റെ കൂടെ ബഹു: മുഖ്യമന്ത്രി ആശുപത്രിയിൽ നിൽക്കുന്ന ഫോട്ടോ വച്ച് ട്രോളുകൾ കുറെ കണ്ടു. രണ്ടു വർഷം മുൻപെ…
Read More