37 വർഷങ്ങൾക്ക് ശേഷം സി.വി.ബാലകൃഷ്ണന്റെ ‘ആയുസ്സിന്റെ പുസ്തകം’ ഇംഗ്ലീഷിലേക്ക്!

CV Balakrishnan's 'Aayusinte Pusthakam' released in English after 37 years!

37 വർഷം മുൻപ് സി.വി.ബാലകൃഷ്ണൻ എഴുതിയ ‘ആയുസ്സിന്റെ പുസ്തകം’ ഇംഗ്ലിഷിൽ ഇറങ്ങുകയാണ്. ‘ദ് ബുക്ക് ഓഫ് പാസിങ് ഷാഡോസ്’ എന്ന പേരിൽ ന്യൂഡൽഹിയിലെ നിയോഗി ബുക്സ് ആണ് പ്രസിദ്ധീകരിക്കുന്നത്. കോട്ടയം സിഎംഎസ് കോളജ് അധ്യാപകനായിരുന്ന പ്രഫ. ടി.എം. യേശുദാസൻ ആണ് പുസ്തകം ഇംഗ്ലിഷിലേക്കു മൊഴിമാറ്റിയിരിക്കുന്നത്. 1982ൽ എഴുതിയ നോവൽ കഴിഞ്ഞ വർഷം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചു. 1984ൽ ആണ് ഡിസി ബുക്സ് പുസ്തകമാക്കി പ്രസിദ്ധീകരിക്കുന്നത്. അതിനു ശേഷം 22ാമത്തെ പതിപ്പാണ് ഇപ്പോൾ മലയാളത്തിൽ ഇറങ്ങാൻ പോകുന്നത്. നോവലിനു പശ്‌ചാത്തലമായത് കാസർകോട് ജില്ലയിലെ മാലോത്ത് കസബ എന്ന…

Read More