കോവിഡ് വാക്സിൻ എല്ലാവര്ക്കും സ്വീകരിക്കാൻ കഴിയുന്നതല്ല. ഓരോ വ്യക്തിയുടെയും ആരോഗ്യാവസ്ഥയെ കണക്കിലെടുത്താണ് കോവിഡ് വാക്സിൻ സ്വീകരിക്കേണ്ടത്. ഇങ്ങനെയുള്ളവർ മാത്രമാണ് വാക്സിൻ സ്വീകരിക്കേണ്ടത് എന്ന വിവരം കേന്ദ്ര ആരോഗ്യ മന്ത്രാലയം ജനുവരി 14ന് പുറത്ത് വിട്ടിരുന്നു. ചില വിഭാഗത്തിൽ പെടുന്നവർക്ക് വാക്സിൻ നൽകരുതെന്നും അതിന്റെ കാരണം എന്താണെന്നും മാർഗ്ഗരേഖയിൽ പറയുന്നുണ്ട്. 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് മാത്രമാണ് കൊവിഡ് വാക്‌സിന്‍ നല്‍കുന്നത്. രണ്ട് ഡോസ് വാക്‌സിന്‍ ആണ് ഒരാള്‍ക്ക് നല്‍കേണ്ടത്. അത് ഒരേ വാക്‌സിന്‍ തന്നെയായിരിക്കണം. അതായത് കോവീഷീല്‍ഡ് ആദ്യ ഡോസ് എടുത്തവര്‍ അതേ വാക്‌സിന്‍ തന്നെ രണ്ടാം…
Read More