ചൈനയിൽ ഐസ്ക്രീമിൽ കൊറോണ വൈറസിന്റെ അംശങ്ങൾ കണ്ടെത്തി. ഐസ് വാങ്ങികഴിച്ച എല്ലാവരോടും ക്വാറന്റൈനിൽ പോകാൻ ആവശ്യപ്പെട്ടിരിക്കുകയാണ് സർക്കാർ. ചൈനയിലെ ടിയാൻജിൻ ഭാഗത്തെ 3 ഐസ്ക്രീം സാമ്പിളുകൾ ടെസ്റ്റ് ചെയ്തപ്പോഴാണ് കൊറോണ വൈറസിന്റെ അംശങ്ങൾ കണ്ടെത്തിയത്. നോർത്തേൺ ടിയാൻജിൻ മുനിസിപ്പാലിറ്റിയിലെ ദാഖിയയുടേയോ ഫുഡ് കമ്പനിയിൽ നിർമ്മിച്ച ഐസ് ക്രീമിനാണ് കോവിഡ് പോസിറ്റീവ് ആയത്. ഏകദേശം 4,836 ബോക്സ് ഐസ്ക്രീം ആണ് കമ്പനി തയ്യാറാക്കിയതെന്നും കൊറോണ വൈറസിന്റെ അംശങ്ങൾ കണ്ടെത്തിയതോടെ ഇതിൽ 2,089 ബോക്‌സുകൾ സീൽ ചെയ്യാൻ സാധിച്ചു എന്നും ചൈന ഡെയിലി റിപ്പോർട്ട് ചെയ്യുന്നു. 1,812-ഓളം…
Read More