കോവിഡ് വാക്സിൻ എല്ലാവര്ക്കും സ്വീകരിക്കാൻ കഴിയുന്നതല്ല. ഓരോ വ്യക്തിയുടെയും ആരോഗ്യാവസ്ഥയെ കണക്കിലെടുത്താണ് കോവിഡ് വാക്സിൻ സ്വീകരിക്കേണ്ടത്. ഇങ്ങനെയുള്ളവർ മാത്രമാണ് വാക്സിൻ സ്വീകരിക്കേണ്ടത് എന്ന വിവരം കേന്ദ്ര ആരോഗ്യ മന്ത്രാലയം ജനുവരി 14ന് പുറത്ത് വിട്ടിരുന്നു. ചില വിഭാഗത്തിൽ പെടുന്നവർക്ക് വാക്സിൻ നൽകരുതെന്നും അതിന്റെ കാരണം എന്താണെന്നും മാർഗ്ഗരേഖയിൽ പറയുന്നുണ്ട്. 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് മാത്രമാണ് കൊവിഡ് വാക്‌സിന്‍ നല്‍കുന്നത്. രണ്ട് ഡോസ് വാക്‌സിന്‍ ആണ് ഒരാള്‍ക്ക് നല്‍കേണ്ടത്. അത് ഒരേ വാക്‌സിന്‍ തന്നെയായിരിക്കണം. അതായത് കോവീഷീല്‍ഡ് ആദ്യ ഡോസ് എടുത്തവര്‍ അതേ വാക്‌സിന്‍ തന്നെ രണ്ടാം…
Read MoreTag: covid 19
ഐസ്‌ക്രീമിന് കോവിഡ് പോസിറ്റീവ്; കഴിച്ചവരെല്ലാം ക്വാറന്റൈനിൽ
ചൈനയിൽ ഐസ്ക്രീമിൽ കൊറോണ വൈറസിന്റെ അംശങ്ങൾ കണ്ടെത്തി. ഐസ് വാങ്ങികഴിച്ച എല്ലാവരോടും ക്വാറന്റൈനിൽ പോകാൻ ആവശ്യപ്പെട്ടിരിക്കുകയാണ് സർക്കാർ. ചൈനയിലെ ടിയാൻജിൻ ഭാഗത്തെ 3 ഐസ്ക്രീം സാമ്പിളുകൾ ടെസ്റ്റ് ചെയ്തപ്പോഴാണ് കൊറോണ വൈറസിന്റെ അംശങ്ങൾ കണ്ടെത്തിയത്. നോർത്തേൺ ടിയാൻജിൻ മുനിസിപ്പാലിറ്റിയിലെ ദാഖിയയുടേയോ ഫുഡ് കമ്പനിയിൽ നിർമ്മിച്ച ഐസ് ക്രീമിനാണ് കോവിഡ് പോസിറ്റീവ് ആയത്. ഏകദേശം 4,836 ബോക്സ് ഐസ്ക്രീം ആണ് കമ്പനി തയ്യാറാക്കിയതെന്നും കൊറോണ വൈറസിന്റെ അംശങ്ങൾ കണ്ടെത്തിയതോടെ ഇതിൽ 2,089 ബോക്‌സുകൾ സീൽ ചെയ്യാൻ സാധിച്ചു എന്നും ചൈന ഡെയിലി റിപ്പോർട്ട് ചെയ്യുന്നു. 1,812-ഓളം…
Read More‘ഇടത് കണ്ണിലെ കാഴ്ച കുറഞ്ഞു, ശ്വാസ തടസ്സം’; കൊവിഡ് അനുഭവം പങ്കുവെച്ച് സാനിയ ഇയ്യപ്പന്‍
കൊവിഡ് അനുഭവങ്ങൾ പങ്കുവച്ച് നടി സാനിയ ഇയ്യപ്പന്‍. തനിക്ക് കൊവിഡ് പോസിറ്റീവ് ആയതും ക്വാറന്റെെന്‍ അനുഭവങ്ങളും പങ്കുവെക്കുകയാണ് സാനിയ. ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച കുറിപ്പിലൂടെയാണ് സാനിയ അനുഭവങ്ങള്‍ പങ്കുവച്ചത്. മൂന്ന് ദിവസം മുമ്പ് നെഗറ്റീവായെന്നും സാനിയ പറയുന്നു. ”2020 മുതൽ കോവിഡ് 19 നെക്കുറിച്ചുള്ള വാർത്തകളും വിവരങ്ങളും ഞങ്ങൾ കേൾക്കുകയാണ്. ആവശ്യമായ സുരക്ഷാ നടപടികൾ നാം സ്വീകരിച്ചുവെങ്കിലും കൊറോണയെ കാര്യമായി ശ്രദ്ധിക്കാതിരിക്കുകയും ലോക്‌ഡൗണിനു ശേഷം ആ ഭയം നഷ്ടപ്പെടുകയും ചെയ്തു. ഞാൻ ആരെയും കുറ്റപ്പെടുത്തുന്നില്ല, കാരണം നമുക്കെല്ലാവർക്കും നമ്മുടെ ജോലികളും ബിസിനസ്സുകളും സംരക്ഷിക്കേണ്ടതുണ്ട്” സാനിയ പറയുന്നു.…
Read Moreകോവിഡ് വാക്‌സിൻ സ്വീകരിക്കുന്നവർ രണ്ടുമാസത്തേക്ക് മദ്യപിക്കുവാൻ പാടില്ലെന്നു ആരോഗ്യ വിദഗ്ദര്‍
കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ രണ്ട് മാസത്തേക്ക് മദ്യപിക്കരുതെന്ന് ആരോഗ്യവിദഗ്‌ധര്‍. റഷ്യയുടെ സ്‌പുട്‌നിക് വി വാക്‌സിന്‍ സ്വീകരിക്കുന്നവരാണ് രണ്ട് മാസത്തേക്ക് മദ്യം ഉപേക്ഷിക്കേണ്ടത്. ന്യൂയോര്‍ക് പോസ്റ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. വാക്‌സിന്‍ ഫലപ്രദമാകണമെങ്കില്‍ സ്വീകര്‍ത്താക്കള്‍ 42 ദിവസം അതീവ ശ്രദ്ധാലുക്കളായിരിക്കണമെന്നാണ് റഷ്യന്‍ ആരോഗ്യവിദഗ്‌ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. “വാക്‌സിന്റെ രണ്ട് ഡോസുകളില്‍ ആദ്യത്തേത് സ്വീകരിക്കുന്നതിനു രണ്ട് ആഴ്‌ച മുന്‍പെങ്കിലും മദ്യ ഉപയോഗം നിര്‍ത്തണം. വാക്‌സിന്‍ സ്വീകരിച്ച ശേഷം 42 ദിവസത്തേക്ക് മദ്യം ഉപയോഗിക്കരുത്. മദ്യത്തിന്റെ ഉപയോഗം ശരീരത്തില്‍ സമ്മര്‍ദം കൂട്ടും. ആരോഗ്യമുള്ളവരും പ്രതിരോധശേഷിയുള്ളവരും ആയിരിക്കണമെങ്കില്‍ മദ്യം കുടിക്കരുത്,” റഷ്യന്‍…
Read More