ഒട്ടുമിക്ക ആളുകളുടെയും ഏറ്റവും വലിയ ഒരു സ്വപ്നമാണ് വിദേശയാത്ര. ആഗ്രഹിച്ചിരിന്നു അവസാന നിമിഷത്തില്‍ പോലും മുടങ്ങിപോകുന്ന പല യാത്രകളുമുണ്ട്. ഇത് വിനോദയാത്രയാകാം അല്ലെങ്കില്‍ ജോലിസംബന്ധ യാത്രകളാകാം. വാസ്തു പ്രകാരം ചിലകാര്യങ്ങള്‍ ചെയ്താല്‍ വിദേശയാത്രയ്ക്കുള്ള ഭാഗ്യമുണ്ടാകുമെന്നാണ് ആചാര്യന്‍മാര്‍ പറയുന്നത്.യാത്രാഭാഗ്യം കൊണ്ട് വരുന്ന ദിക്കാണ് വടക്ക് പടിഞ്ഞാറ്. ഒരു വീടിന്റെ ഏറ്റവും പ്രധാനമായ ഭാഗമാണിത്. ജോലിയില്‍ വിജയം വരിക്കുവാനും ഈ സ്ഥലം പ്രധാനമാണ്. ഇങ്ങനെയുള്ള ആവശ്യങ്ങള്‍ക്കായി ശ്രമിക്കുമ്ബോള്‍ വീടിന്റെ ഈ ഭാഗം വൃത്തിയാക്കാന്‍ ശ്രദ്ധിച്ചാല്‍ ഫലം ഇരട്ടിയാകുമെന്നാണ് വിശ്വാസം. യാത്രയാണ് ലക്ഷ്യമെങ്കില്‍ പോകേണ്ട സ്ഥലത്തിന്റെ പടങ്ങളോ പുസ്തകങ്ങളോ…
Read More