മൃതശരീരത്തെ കമ്പോസ്റ്റാക്കുന്ന ഒരു സംസ്ഥാനം, പ്രി​യ​പ്പെ​ട്ട​വ​ര്‍ മരത്തിന് വ​ള​മായി മാറും!

dead-body.image

ലോകമെങ്ങും വ്യത്യസ്ത തരത്തിലുള്ള ശവസംസ്‌കാര ചടങ്ങുകളാണ് നടക്കുന്നത്. അമേരിക്കയില്‍ ഇപ്പോള്‍ പുതിയൊരു ശവസംസ്‌കാര രീതി ആരംഭിച്ചിരിയ്ക്കുകയാണ്. മരിച്ചവരെ കമ്പോസ്റ്റ് ആക്കുന്ന രീതിയാണ് ആരംഭിച്ചിരിയ്ക്കുന്നത്. മാത്രമല്ല ഈ ശവസംസ്‌കാര രീതിയ്ക്ക് നിയമപരമായ അംഗീകാരവും നല്‍കിയിരിക്കുകയാണ് അമേരിക്കയിലെ വാഷിംഗ്ടണ്‍ സംസ്ഥാനം. മൃതദേഹം സംസ്‌കരിക്കുന്നതിന് പകരം പ്രകൃതിക്ക് വളമായി മാറ്റുന്നതാണ് ഈ കമ്പോസ്റ്റിംഗ്. സംസ്‌കരിച്ചു മണ്ണു പോലെയായ മിശ്രിതമാണ് ഇവിടെ ബന്ധുക്കള്‍ക്ക് ലഭിക്കുക. നിരവധി പ്രക്രിയയിലൂടെയാണ് ഈ സംസ്‌കാരം പൂര്‍ത്തിയാകുന്നത്. ആഴ്കള്‍ എടുത്താണ് ഈ സംസ്‌കാര ചടങ്ങ് പൂര്‍ത്തിയാക്കുന്നത്. 200 ഗാലന്‍ മര ചിപ്പുകളുളള ഒരു എന്‍ഒആര്‍ (നാച്ചുറല്‍…

Read More