നിങ്ങൾ ചര്‍മ്മ സംരക്ഷണം നടത്തുന്നവരാണോ ? എങ്കില്‍ ഇക്കാര്യം കൃത്യമായി തന്നെ ചെയ്യു. പല കാരണങ്ങള്‍ കൊണ്ട് ചര്‍മ്മത്തിന്റെ ഓജസും തേജസും നഷ്ടപ്പെട്ടെന്ന് വരാം. അതൊര്‍ത്ത് ഒട്ടും വിഷമിക്കണ്ട. രാവിലെ എഴുന്നേറ്റ ഉടന്‍ തന്നെ തണുത്ത വെളളത്തില്‍ മുഖം കഴുകിയാല്‍ മതി. ഉറക്കകുറവ്. സമ്മര്‍ദ്ദം, അലര്‍ജി ഇവയിലേതെങ്കിലുമൊക്കെയാകാം ചര്ഡമവും കണ്ണുകളും ചീര്‍ക്കാന കാരണം. ഉറക്കത്തില്‍ ചര്‍മത്തിലെ സുഷിരങ്ങള്‍ വലുതാകുന്നതുകൊണ്ടും ഇങ്ങനെ സംഭവിക്കാറുണ്ട്. ഉണര്‍ന്നാലുടന്‍ നല്ല തണുത്ത വെള്ളമുപയോഗിച്ച് മുഖം കഴുകണം. ചര്‍മത്തില്‍ അധികമായുണ്ടാകുന്ന എണ്ണമയത്തെ നീക്കം ചെയ്ത് ചര്‍മത്തിന് ഫ്രഷ് ലുക്ക് നല്‍കാന്‍ ഇത്…
Read More