പന്ത്രണ്ടായിരം വര്‍ഷങ്ങള്‍ക്കിടയിൽ ഏറ്റവും കഠിന ചൂടാണ് അനുഭവപ്പെടുന്നത്, കാലാവസ്ഥ വ്യതിയാനം ലോകത്തെ മാറ്റിമറിക്കുന്നു

surya.image

പന്ത്രണ്ടായിരം വര്‍ഷങ്ങള്‍ക്കിടെയിൽ ഭൂമി അതിന്റെ ഏറ്റവും ഉയര്‍ന്ന ചൂടിലെത്തിയിരിക്കുകയാണെന്നു പഠനങ്ങള്‍ പറയുന്നു. വര്‍ധിച്ച്‌ വരുന്ന നഗരവത്കരണമാണ് ഇതിന്റെ കാരണമായി ചൂണ്ടികാണിക്കുന്നത്. സമുദ്രോപരിതലത്തിലെ താപനില പരിശോധിക്കുമ്പോൾ  മനുഷ്യന്റെ ഇടപെടല്‍ ലോകത്തെ ഭൂപടത്തില്‍ രേഖപ്പെടുത്താത്ത ഒരു പ്രദേശമായി മാറ്റുന്നതായും വിദഗ്ധര്‍ പറയുന്നു. നേച്ചര്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണമാണ് ഈ നിഗമനങ്ങളില്‍ എത്തിച്ചേര്‍ന്നത്.12,000 വര്‍ഷങ്ങള്‍ക്ക് മുമ്ബ് അവസാന ഹിമയുഗം അവസാനിക്കുകയും ഹോളോസീന്‍ കാലഘട്ടം ആരംഭിക്കുകയും ചെയ്തതിനുശേഷം കാലാവസ്ഥാ മോഡലുകള്‍ തുടര്‍ച്ചയായ താപനം സൂചിപ്പിക്കുന്നു. വ്യാവസായിക വിപ്ലവം കാര്‍ബണ്‍ പുറന്തള്ളലും കുതിച്ചുയരുന്നതു വരെ താപനില കണക്കുകള്‍ 6,000 വര്‍ഷങ്ങള്‍ക്ക് മുൻപ്…

Read More