ഇന്ത്യയിലെ ഏറ്റവും മികച്ച ഫുട്ബോൾ ക്ലബുകളിൽ ഒന്നാണ് ഈസ്റ്റ് ബംഗാൾ. ഐ ലീഗ് എന്നറിയപ്പെടുന്ന നാഷണൽ ഫുട്ബോൾ ലീഗ് (ഇന്ത്യ) കിരീടം മൂന്നു തവണ നേടിയ ടീം ആണ് ഈസ്റ്റ് ബംഗാള്‍. ഇപ്പോളിതാ മലയാളി താരം സികെ വനീത് ഉള്‍പ്പടെ ഒൻമ്പത് ഇന്ത്യന്‍ താരങ്ങളെ കൊല്‍ക്കത്തന്‍ ക്ലബായ ഈസ്റ്റ് ബംഗാള്‍ ലോണില്‍ വിടുന്നു. അടുത്ത മാസത്തെ മിഡ് സീസണ്‍ ട്രാന്‍സ്ഫര്‍ ജാലകത്തിലാണ് ഈസ്റ്റ് ബംഗാള്‍ താരങ്ങളെ കൈമാറ്റം ചെയ്യുക.സി കെ വിനീതിനൊപ്പം ബല്‍വന്ത് സിംഗ്,ഗുര്‍ത്തേജ് സിംഗ്, റഫീഖ് അലി സര്‍ദാര്‍, യൂജിന്‍സണ്‍ ലിംഗ്ദോ, സമദ്…
Read More