അ​​​പ്ര​​തീ​​ക്ഷി​​ത​​മാ​​യി യാ​​ത്ര​​ക​​ള്‍ റ​​ദ്ദാ​​ക്കിയതിനെ തുടർന്ന് വീ​​ടു​​ക​​ളി​​ല്‍ ക്രി​​സ്​​​മ​​സ്​ ആ​​ഘോ​​ഷ​​മൊ​​രു​​ക്കി പ്ര​​വാ​​സി​​ക​​ള്‍

Pravasikal

കോ​​വി​​ഡ്​ വൈ​റ​സി​ന്റെ  ര​ണ്ടാം വ​ര​വ്​ ത​ട​യുന്നതിന്റെ ഭാഗമായി  അ​​​പ്ര​​തീ​​ക്ഷി​​ത​​മാ​​യി യാ​​ത്ര​​ക​​ള്‍ റ​​ദ്ദാ​​യി​​പ്പോ​​യ​​വ​​ര്‍ ഉ​​ള്‍​​െ​പ്പ​​ടെ​​യു​​ള്ള പ്ര​​വാ​​സി​​ക​​ള്‍ ഇ​​ത്ത​​വ​​ണ പ്ര​​വാ​​സ​​ലോ​​ക​​ത്തെ സ്വ​​ന്തം ഇ​​ട​​ങ്ങ​​ളി​​ല്‍ ക്രി​​സ്​​​മ​​സ്​ ആ​േ​​ഘാ​​ഷി​​ച്ചു. മു​​ന്‍​​കാ​​ല​​ങ്ങ​​ളെ അ​​പേ​​ക്ഷി​​ച്ച്‌​ സൗ​​ദി​​യി​​ല്‍ ഇ​​ത്ത​​വ​​ണ ക്രി​​സ്​​​മ​​സ്​ ആ​​ഘോ​​ഷി​​ക്കാ​​നു​​ള്ള​​തെ​​ല്ലാം ക​​ട​​ക​​ളി​​ല്‍ ല​​ഭ്യ​​മാ​​യി എ​​ന്ന​​താ​​ണ്​ ഏ​​റ്റ​​വും വ​​ലി​​യ പ്ര​​ത്യേ​​ക​​ത.2016 മു​​ത​​ല്‍ തു​​ട​​ങ്ങി​​യ മാ​​റ്റം ഇ​​ത്ത​​വ​​ണ ഏ​​റെ പ്ര​​ക​​ട​​മാ​​യി​​രു​​ന്നു​​വെ​​ന്ന്​ അ​​നു​​ഭ​​വ​​സ്ഥ​​ര്‍ വി​​വ​​രി​​ക്കു​​ന്നു. റി​​യാ​​ദി​​ലെ ഒ​​രു ഗി​​ഫ്​​​റ്റ്​ ഷോ​​പ്പി​​ല്‍ ക്രി​​സ്മ​​സ് മ​​ര​​ങ്ങ​​ളും അ​​ല​​ങ്കാ​​ര​​ങ്ങ​​ളും, സാ​​ന്താ​​ക്ലോ​​സ് വ​​സ്ത്ര​​ങ്ങ​​ള്‍, ടി​​ന്‍​​സ​​ല്‍, ആ​​ഭ​​ര​​ണ​​ങ്ങ​​ള്‍ എ​​ന്നി​​വ ല​​ഭ്യ​​മാ​​യി​​രു​​ന്നു. ഒ​​രു വ​​ര്‍​​ഷ​​ത്തോ​​ള​​മാ​​യ കോ​​വി​​ഡ്​ പ്ര​​തി​​സ​​ന്ധി​​ക്ക്​ പ​​രി​​ഹാ​​ര​​മാ​​വു​​ക​​യും നാ​​ട്ടി​​ല്‍ പോ​​യി കു​​ടും​​ബ​​ങ്ങ​​ളോ​​ടൊ​​പ്പം ക്രി​​സ്​​​മ​​സ് ​ആ​​ഘോ​​ഷി​​ക്കാ​​ന്‍ പ​​ദ്ധ​​തി…

Read More