ഒരു വ്യക്തിയുടെ യഥാര്‍ത്ഥ സൗന്ദര്യവും വൃത്തിയും അറിയണമെങ്കില്‍ കാലില്‍ നോക്കണമെന്ന് പഴമക്കാര്‍ പറയാറുണ്ട്. അതുകൊണ്ടു തന്നെ മുഖം മിനുക്കാന്‍ ചെയ്യുന്ന കാര്യങ്ങള്‍ക്കൊപ്പം അല്‍പ്പം പരിചരണം പാദങ്ങള്‍ സുന്ദരമാക്കാനും നല്‍കാം.കാലുകളിലെ ചര്‍മത്തിന്റെ അഴക് വര്‍ധിപ്പിക്കാന്‍ ആഴ്ചയില്‍ ഒരിക്കല്‍ ചോക്‌ലേറ്റ് ഫൂട്ട് മാസ്ക് അണിയാം. അര വലിയ സ്പൂണ്‍ കൊക്കോ പൗഡറില്‍ സമം തേന്‍, ഒരു ചെറിയ സ്പൂണ്‍ ഓട്സ് പൊടിച്ചത്, രണ്ട് വലിയ സ്പൂണ്‍ തേങ്ങാപ്പാല്‍ ഇവ ചേര്‍ത്തു മിശ്രിതമാക്കണം. ഈ കൂട്ട് കാലുകളില്‍ പുരട്ടി ഇരുപത് മിനിറ്റ് കഴിഞ്ഞ് ഇളംചൂട് വെള്ളം ഉപയോഗിച്ച് കഴുകി…
Read More