ചിത്രയുടെ വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നു? ദുരൂഹതകൾ മാറാതെ ചിത്രയുടെ മരണം!

Chitra News

കഴിഞ്ഞ ദിവസം ആണ് പ്രശസ്ത സീരിയൽ താരം ചിത്രയെ മരണപ്പെട്ട നിലയിൽ ഹോട്ടൽ മുറിയിൽ കണ്ടെത്തിയത്. താരത്തിന്റെ മരണത്തിനു പിന്നാലെ ദുരൂഹതകളും ഉയർന്നു വരുകയാണ്. ചിത്രയുടെ മരണവുമായി ബന്ധപ്പെട്ട് ചിത്രയുടെ പ്രതിശുത വരനെയും ഹോട്ടൽ ജീവനക്കാരനെയും ചുറ്റിപറ്റി അന്വേഷണം ആരംഭിച്ചിരിക്കുകയാണ് പോലീസ്. വരന്‍ ഹേംനാഥിനെ പൊലീസ് ചോദ്യം ചെയ്തു. ഹേംനാഥും സംഭവ സമയത്തു ഹോട്ടലിലുണ്ടായിരുന്നു. യഥാർത്ഥ മരണകാരണം വ്യക്തമാക്കണമെങ്കിൽ പോസ്റ്റ് മാർട്ടം റിപ്പോർട്ട് ലഭിക്കണം എന്നാണ് പോലീസ് പറഞ്ഞിരിക്കുന്നത്. ഷൂട്ടിങ്ങിന്റെ ഭാഗമായി നാല് ദിവസങ്ങൾക്ക് മുൻപാണ് ചിത്ര ഹോട്ടലിൽ മുറിയെടുത്തത്. ഷൂട്ടിങ് കഴിഞ്ഞു ചൊവ്വാഴ്ച…

Read More