കുട്ടികളുടെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുവാൻ മാതാപിതാക്കള്‍ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ

Par

നമ്മുടെ ശരീരത്തിൽ രോഗവ്യാപനം തടയാനായി വിവിധ തരത്തിലുള്ള പ്രതിരോധ സംവിധാനങ്ങൾ ഉണ്ട്.കോശങ്ങളുടെയും പ്രോട്ടീനുകളുടെയും സങ്കീർണ്ണമായ ഒരു ശൃംഖല ആണ് രോഗപ്രതിരോധ സംവിധാനം. ഇത് എല്ലാ അണുക്കളുടെയും (സൂക്ഷ്മാണു) രേഖ സൂക്ഷിക്കുന്നു. ശരീരത്തിനുള്ളിൽ ഇവ വീണ്ടും പ്രവേശിച്ചാൽ സൂക്ഷ്മാണുക്കളെ വേഗത്തിൽ തിരിച്ചറിയാനും നശിപ്പിക്കാനും കഴിയും. രോഗപ്രതിരോധ ശേഷി എന്നത് ഏതൊരു മനുഷ്യനും വളരെ ആവശ്യമുള്ളതാണ്. എന്നാല്‍ കു‌ട്ടികളുടെ കാര്യത്തില്‍ വളരെയധികം ശ്രദ്ധ ആവശ്യമാണ്. ഇല്ലെങ്കില്‍ കുട്ടികള്‍ക്ക് അടിക്കടി പലവിധ രോഗങ്ങളുണ്ടാകും. അതിനാല്‍ രോഗപ്രതിരോധ ശേഷി ഓരോ പ്രായത്തിലുമുള്ള കുട്ടികളില്‍ അതിനനുസരിച്ച്‌ നല്‍കണം. നവജാത ശിശുക്കള്‍ക്ക് നിര്‍ബന്ധമായും…

Read More