വളരെ വേഗത്തിൽ പകരുന്ന ഒരു വൈറസ് രോഗമാണ് ചിക്കൻപോക്സ്. ചില ഭാഗങ്ങളിൽ ചൊള്ള എന്നും പൊട്ടി എന്നും ഇത് അറിയപ്പെടുന്നു. വെരിസെല്ല സോസ്റ്റർ എന്ന വൈറസാണ് ഈ രോഗം പരത്തുന്നത്. പനിയും കുമിളകളുമാണ് പ്രധാന ലക്ഷണം. ഒപ്പം തലവേദന, പുറംവേദന, തൊണ്ടവേദന, ക്ഷീണം എന്നിവയും അനുഭവപ്പെടുന്നു. ഡിഎന്‍എ വൈറസ് ആയ ‘വേരിസെല്ല സോസ്റ്റര്‍’ ആണ് രോഗകാരി. നിശ്വാസവായു, സ്പര്‍ശനം, തുമ്മല്‍, ചുമ എന്നിവയിലൂടെയൊക്കെ രോഗം പകരാം. സത്യത്തില്‍ കുമിളകള്‍ വരുന്നതിന് ഒന്നോ രണ്ടോ ദിവസം മുന്‍പു മുതല്‍ രോഗം പകരാന്‍ സാധ്യതയുണ്ട്. ഈ കുമിളകള്‍ ഉണങ്ങുന്നതുവരെ രോഗം…
Read More