നാവിന് രുചിയേകാൻ ചിക്കന്‍ ടിക്ക മസാല, ഈസി റെസിപ്പി

chiken-tikka-masala

നാവിന് കൊതിയൂറും  നോര്‍ത്ത് ഇന്ത്യന്‍ വിഭവം ചിക്കന്‍ ടിക്ക മസാല വീട്ടില്‍ ത‌യ്യാറാക്കാം. Lamb, Fish, പനീര്‍ എന്നിവ ഉപയോഗിച്ചും ടിക്കാ മസാല തയ്യാറാക്കാവുന്നതാണ്. ചേരുവകള്‍ എല്ലില്ലാത്ത ചിക്കന്‍ പീസ്- ഒന്നരക്കിലോ തൈര്- 6 ടേബിള്‍ സ്പൂണ്‍ ഇഞ്ചി ചതച്ചത്- അര ടേബിള്‍ സ്പൂണ്‍ വെളുത്തുള്ളി ചതച്ചത്- നാല് അല്ലി ജീരകം- ഒരു ടീസ്പൂണ്‍ പാപ്റിക- 1 ‌ടീസ്പൂണ്‍‌ ഉപ്പ്- ഒന്നേകാല്‍ ടീസ്പൂണ്‍ ടിക്കാ മസാല സോസ് ആവശ്യത്തിന് ടിക്കാ മസാല തയ്യാറാക്കുന്ന വിധം- ക‌ടുകെണ്ണ- 2 ടേബിള്‍ സ്പൂണ്‍‌ സവോള കഷ്ണങ്ങളാക്കിയത്- ഒന്നരകപ്പ്…

Read More