ചെടിച്ചട്ടികള്‍ ആകര്‍ഷകമാകുന്ന രീതിയിൽ നമ്മുക്ക് തന്നെ തയ്യാറാക്കാം!

house.

വീടിനൊരു അലങ്കാരമാണ്  മുറ്റത്ത് പൂവിട്ടു നില്‍ക്കുന്ന പൂക്കളും ചെറിയ പൂന്തോട്ടവുമെല്ലാം  ഒട്ടുമിക്ക വീട്ടമ്മമാരും വീടിനു മുന്നിലായുള്ള സ്ഥലത്ത് പൂന്തോട്ടം നിര്‍മ്മിക്കാറുണ്ട്. എന്നാല്‍ പൂന്തോട്ടം തയ്യാറാക്കുന്നതിന് അനുസരിച്ചാണ് അതിന്റെ ഭംഗിയും. എങ്ങിനേയെങ്കിലും ചെടികള്‍ വെച്ചു പിടിപ്പിക്കുന്നതില്‍ കാര്യമില്ല. അവ നന്നായി ചെടിച്ചിട്ടികളില്‍ തന്നെ നട്ടുപിടിപ്പിക്കുകയും പരിസരം വൃത്തിയാക്കുകയും ചെയ്തില്ലെങ്കില്‍ പൂന്തോട്ടത്തിന് അത്ര ഭംഗി ഉണ്ടാകുകയില്ല. പുറത്തു നിന്നും ചെടിച്ചട്ടികള്‍ വാങ്ങിക്കുന്നതിന് നല്ല വില കൊടുക്കേണ്ടി വരുന്നു. എന്നാല്‍ ഇനി അതിന്റെ ആവശ്യമില്ല. പൂന്തോട്ടം തയ്യാറാക്കുന്നതു പോലെ തന്നെ ചെടിച്ചട്ടിയും വീട്ടമ്മമാര്‍ക്ക് എളുപ്പം വീട്ടില്‍ ഉണ്ടാക്കാവുന്നതാണ്. അതിനാല്‍…

Read More