സാമ്പത്തിക വർദ്ധനവിന് ഈ മന്ത്രം ജപിക്കുക!

God-is-Love

ധനം ഉണ്ടാക്കാൻ ആർക്ക് അറിയുന്നുവോ അവരിലേയ്ക്ക്  ധനം വരുകയും,  ധനം കൈകാര്യം ചെയ്യാൻ ആർക്ക് കഴിയുന്നുവോ, അവരുടെ അടുത്ത്  ധനം നിലനിൽക്കുകയും ചെയ്യുന്നു. ഋണമോചന ശ്രീലക്ഷ്മീ നരസിംഹസ്‌തോത്രം ഭഗവാന്‍ മഹാവിഷ്ണുവിനെ മനസ്സില്‍ സ്മരിച്ച്‌ ശ്രദ്ധയോടെ ജപിച്ചാല്‍ സാമ്പത്തിക ദുരിതങ്ങളില്‍നിന്നും കരകയറുമെന്നാണ് വിശ്വാസം. ഋണമോചന ശ്രീലക്ഷ്മീ നരസിംഹസ്തോത്രം- ദേവതാകാര്യ സിദ്ധ്യര്‍ഥം സഭാസ്തംഭസമുദ്ഭവം ശ്രീനൃസിംഹം മഹാവീരം നമാമി ഋണമുക്തയേ ലക്ഷ്മീലിംഗിത വാമാംഗം ഭക്താനാം വരദായകം ശ്രീനൃസിംഹം മഹാവീരം നമാമി ഋണമുക്തയേ മന്ത്രമാലാധരം ശംഖ- ചക്രാബ്ജായുധധാരിണം ശ്രീനൃസിംഹം മഹാവീരം നമാമി ഋണമുക്തയേ സ്മരണാത് സര്‍വപാപഘ്നം കദ്രുജ വിഷനാശനം ശ്രീനൃസിംഹം…

Read More