ചക്കപ്പഴത്തില്‍ നിന്നും പിന്മാറി അർജുൻ സോമശേഖർ, പിന്മാറിയ കാരണം

ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ പ്രിയപരമ്പരയായി  മാറുകയായിരുന്നു ചക്കപ്പഴം, ഫ്ലാവെഴ്സിൽ സംപ്രേക്ഷണം ചെയ്യുന്ന ചക്കപ്പഴത്തിനു പ്രേക്ഷകർ ഏറെയാണ്.  ആര്‍ ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പരമ്ബരയില്‍ എസ്പി ശ്രീകുമാര്‍, അശ്വതി ശ്രീകാന്ത്, ശ്രുതി രജനീകാന്ത്, അര്‍ജുന്‍ സോമശേഖര്‍, അമല്‍ രാജീവ്, മുഹമ്മദ് റാഫി, സബീറ്റ ജോര്‍ജ് തുടങ്ങി നിരവധി പേരാണ് അഭിനയിക്കുന്നത്. ഒരു സാധാരണ കുടുംബത്തില്‍ നടക്കുന്ന രസകരമായ സംഭവങ്ങളാണ് ചക്കപ്പഴത്തില്‍ കാണിക്കുന്നത്. ഇതാദ്യമായാണ് അവതാരകയായ അശ്വതി ശ്രീകാന്ത് അഭിനേത്രിയായി മാറിയത്. പരമ്പരയിൽ സൗഭാഗ്യ വെങ്കിടേഷിന്റെ ഭർത്താവ് അർജുൻ സോമശേഖറും അഭിനയിക്കുന്നുണ്ട്, തിരുവനന്തപുരം ശൈലിയിലുള്ള തന്റെ…

Read More