ചെടികളുടെ പരിപാലനത്തിന് ചകിരിച്ചോറ് വളരെ വേഗത്തിൽ ഇങ്ങനെ തയ്യാറാക്കാം

Fam

നമ്മളിൽ ഒട്ടുമിക്ക വ്യക്തികളും കൃഷി ചെയ്യാൻ ഇഷ്‌ടപ്പെടുന്നവരാണ് അതുകൊണ്ട് തന്നെ മിക്ക വീടുകളിലും സ്ഥലപരിമിതി ഉണ്ടെങ്കില്‍ പോലും ടെറസിലും മറ്റുമായി കൃഷി ചെയ്യുന്നവരാണ് ഭൂരിഭാഗം ആളുകളും. കൃഷി ചെയ്യുമ്പോൾ  നമ്മള്‍ നേരിടുന്ന ഒരു പ്രധാന പ്രശ്‌നം വേണ്ടത്ര വിളവ് അല്ലെങ്കില്‍ നമ്മള്‍ കഷ്ടപ്പെടുന്നത് ഫലം നമുക്ക് ലഭിക്കുന്നില്ല എന്നതാണ്. അതിനു പ്രധാന കാരണം നമ്മള്‍ നടുന്ന രീതി, ഉപയോഗിക്കുന്ന വളം എന്നിലയാണ്. ഗ്രോ ബാഗിലാക്കി ടെറസിനു മുകളിലും മുറ്റത്തുമായി വളര്‍ത്തിയെടുക്കുന്ന പച്ചക്കറികളും ചെടികളും പെട്ടെന്ന് വളര്‍ന്നു വരുന്നതിനു സഹായിക്കുന്ന ഒന്നാണ് ചകിരിച്ചോറ് ഇത് ഇട്ടു…

Read More